Light mode
Dark mode
It is worth noting that the project is still in the early stages.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി
100 മില്യൺ ഡോളറിലധികം സ്ഥാനാർത്ഥികളും അവരുടെ സഖ്യകക്ഷികളും തെരഞ്ഞെടുപ്പിനായി ചിലവഴിച്ചിട്ടുണ്ട്
2021ന് ശേഷം ടെസ്ലയുടെ വിൽപ്പന ഏറ്റവും കുറഞ്ഞ ക്വാർട്ടറാണ് ഇപ്പോൾ കടന്നുപോയത്. അതേസമയം ബിവൈഡിക്കാകട്ടെ ഏറ്റവും ഗ്രോത്ത് ഉണ്ടായ ക്വാർട്ടറുമാണിത്. അതുകൊണ്ടുതന്നെ ടെസ്ല ടേക്ക്ഡൗൺ എന്ന പ്രതിഷേധങ്ങൾ...
മെയ് അവസാനത്തോടെ ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിച്ചേക്കുമെന്ന് മസ്ക് പറഞ്ഞു
Elon Musk's Grok is kicking up a storm in India | Out Of Focus
''യുഎസിലെ തീവ്ര വലതുപക്ഷത്തിന് ഇന്ധനം പകരുന്ന എലോൺ മസ്ക്, ഇപ്പോൾ യൂറോപ്പിലും ഇത് തന്നെയാണ് ചെയ്യുന്നത്''
ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ വാഹനമാണ് സ്പേസ് എക്സ് വികസിപ്പിച്ച സ്റ്റാര്ഷിപ്പ്.
'ടെക് സപ്പോർട്ട്' എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് ട്രംപിന്റെ രണ്ടാം ഭരണത്തിലെ ആദ്യ കാബിനറ്റ് യോഗത്തിൽ മസ്ക് പങ്കെടുത്തത്
ട്രംപ് സർക്കാരിൽ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റിന്റെ (DOGE) തലവനാണ് മസ്ക്
With 11 stations, the projected 17-kilometre tunnel can carry more than 20,000 passengers every hour.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നോമിനേഷൻ
രണ്ട് രാജ്യങ്ങളിൽ നിന്നായി 2200 പേരുടെ അഭിപ്രായമാണ് യൂഗോവ് സർവേ തേടിയത്
അമേരിക്കൻ നിക്ഷേപകനും മനുഷ്യസ്നേഹിയുമായ ജോർജ് സോറോസിന് രാജ്യത്തെ പരമോന്നത ബഹുമതി നൽകാനിരിക്കെയാണ് വിമർശനവുമായി മസ്ക് രംഗത്തുവന്നത്
പുതിയ പ്രൊഫൈൽ ചിത്രം 'പെപ്പെ ദി ഫ്രോഗ്' എന്ന പ്രശസ്തമായ മീം ആണ്
14ാം നൂറ്റാണ്ടിലെ മൻസ മൂസ എന്ന ചക്രവർത്തിയെ പിന്നിലാക്കിയാണ് മസ്ക് പുതിയ നേട്ടം കരസ്തമാക്കിയത്
ഇന്ത്യയിലെ നിക്ഷേപ പദ്ധതികൾ ഈ വർഷം ആദ്യം ടെസ്ല താൽക്കാലികമായി നിർത്തിവെച്ചിരുന്നു
സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ചർച്ച ചെയ്യവെയാണ് ശിവകാർത്തികേയൻ എക്സിനെക്കുറിച്ച് പരാമർശം നടത്തിയത്
ഫലപ്രഖ്യാപനത്തിന് 11 ദിവസം ശേഷവും കാലിഫോർണിയയിൽ വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്