Light mode
Dark mode
ചൊവ്വാഴ്ച രാത്രി 8.45നു ശേഷമാണ് ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിൽ തടസ്സം നേരിട്ടത്
ജിമെയിലിന്റെ പ്രവർത്തനം ഗൂഗിൾ നിർത്തുകയാണെന്ന പ്രചാരണമുണ്ടായിരുന്നു
കർഷക സമരത്തിലെ പോസ്റ്റുകളിൽ നടപടി വേണമെന്ന കേന്ദ്ര ആവശ്യത്തിൽ ചില അക്കൗണ്ടുകൾ പിൻവലിച്ചു
തുടക്കത്തിൽ അൻപത് വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം. നിലവിലെ വിദ്യാഭ്യാസ രീതികളിൽ സമൂലമാറ്റം കൊണ്ടുവരികയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
വെള്ളിയാഴ്ച മുതൽ ഗസ്സയിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ല.
ലൈവിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രായമായവർക്കുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്നും മസ്ക്
സമൂഹമാധ്യമങ്ങൾക്ക് തങ്ങളുടെ വാർത്തകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ് കൂടുതൽ ജനകീയത ലഭിക്കുന്നതെന്നും അതിനാൽ ലാഭത്തിലൊരു വിഹിതം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നുമാണ് മാധ്യമ സ്ഥാപനങ്ങൾ പറയുന്നത്
'അദ്ദേഹം തന്റെ പുതിയ പ്രൊഡക്ടിനെ ശ്രദ്ധിക്കുന്നില്ല എന്നാണ് തോന്നുന്നത്' എന്നായിരുന്നു മസികിന്റെ ട്വീറ്റ്
ട്വിറ്ററിന്റെ 'ഈച്ചക്കോപ്പി'യാണ് ത്രെഡ്സ് എന്ന് വക്കീൽ നോട്ടിസിൽ ആരോപിക്കുന്നു. മത്സരമൊക്കെയാകാം, വഞ്ചന അരുതെന്ന് നോട്ടീസ് പങ്കുവച്ച് ഇലോൺ മസ്ക് ട്വീറ്റും ചെയ്തിട്ടുണ്ട്
ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ലൂയിസ് വിറ്റണിന്റെ ബെർനാൾഡ് അർണോൾഡാണ് രണ്ടാമത്
ഈ ജോലി ഏറ്റെടുക്കാനും മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തുകയാണെങ്കിൽ താൻ സിഇഒ സ്ഥാനത്ത് നിന്ന് മാറുമെന്ന് ചുമതലയേറ്റ് മാസങ്ങൾ തികയുന്നതിന് മുൻപ് മസ്ക് പറഞ്ഞിരുന്നു
ഒക്ടോബറിൽ ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം നിരവധി പരിഷ്കാരങ്ങളാണ് ഇലോൺ മസ്ക് നടപ്പാക്കി വരുന്നത്. അടുത്തിടെ പ്രമുഖരുടെ ബ്ലൂടിക്ക് വെരിഫിക്കേഷൻ ട്വിറ്റർ പിൻവലിച്ചിരുന്നു
194 പേരെയാണ് മസ്ക് ട്വിറ്ററിൽ പിന്തുടരുന്നത്
മാഞ്ചസ്റ്റർ യുനൈറ്റഡിനെ സ്വന്തമാക്കുമെന്ന് നേരത്തെ മസ്ക് സൂചിപ്പിച്ചിരുന്നു
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം നൽകിയ സേവനങ്ങളുടെ ബില്ലുകൾ കമ്പനി ഇതുവരെ അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നിസ്ഫ്രീയുടെ നിയമനടപടി
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14നാണ് ഇലോണ്‍ മസ്ക് ട്വിറ്ററിന്റെ ഷെയറുകള്‍ വാങ്ങുന്നത്
2019ലാണ് ട്വിറ്റർ രാഷ്ട്രീയ പരസ്യങ്ങൾ നിരോധിച്ചത്
2021 ജനുവരി ആറിലെ യു.എസ് കാപിറ്റോൾ ആക്രമണത്തിനു പിന്നാലെയാണ് ട്വിറ്റർ ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയത്
ട്വിറ്റർ നിരോധിക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്ത നിരവധി വിവാദ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മസ്ക്
ജോലിസമയവും ഭാരവും കൂട്ടുന്നത് അംഗീകരിക്കാത്തവരെ പിരിച്ചുവിടുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്