Light mode
Dark mode
ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ മരിച്ചു. ചൊവ്വ സ്വദേശിയും ഒമാനിലെ ബൗഷർ സാഹിൽ അൽസീബ് ഹോട്ടല്‍ ആൻഡ് സൂപ്പര്‍മാര്‍കറ്റ് സ്ഥാപകനുമായ ‘സീബ്’ മന്‍സില്‍ കണ്ണോത്ത് ഹാഷിം ആണ്...
പ്രവാസികളുടെ ലൈസൻസുകൾ പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ തീരുമാന പ്രകാരമാണ് നടപടി
1956 മുതൽ എൺപതുകൾ വരെ ഖത്തറിൽ ജോലി ചെയ്യുകയും പിന്നീട് ദോഹയിൽ ഹിറ്റാച്ചിയുടെ ഖത്തർ മാനേജരായി റിട്ടയർ ചെയ്യുകയുമായിരുന്നു
കുവൈത്ത് വിമാനത്താവളത്തിൽനിന്ന് നാടുകടത്തൽ നടപടികൾക്കിടെ പ്രവാസി രക്ഷപ്പെട്ട സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് അന്വേഷണത്തിന് ഉത്തരവിട്ടു.കഴിഞ്ഞ ദിവസമാണ്...
ദുരിത ജീവിതം വാർത്തയായിരുന്നു
ഷാഫിയെ അന്വേഷണസംഘം ഇന്ന് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ വാടകയ്ക്ക് കൊടുത്തയാൾ പോലീസ് കസ്റ്റഡിയിലാണ്
വേനൽക്കാല ഷെഡ്യൂളിൽ നിരവധി എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് അവസാനിപ്പിച്ചതും പ്രവാസികൾക്ക് തിരിച്ചടിയായി.
കുവൈത്തിൽ റമദാനിൽ ഭിക്ഷാടന കേസുകളുമായി ബന്ധപ്പെട്ട് 17 പ്രവാസികളെ പിടികൂടിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. റമദാനിൽ യാചന വ്യാപകമായതിനെ തുടർന്നാണ് നടപടികൾ...
ആറുമാസത്തിലേറെ കുവൈത്തിന് പുറത്തു കഴിയുന്ന പ്രവാസികളുടെ വിസ സ്വയമേവ റദ്ദാക്കുന്ന നടപടി നിലവിൽ വന്നു. ഇതോടെ അയ്യായിരത്തോളം പ്രവാസികളുടെ റസിഡൻസി പെർമിറ്റ് പുതുക്കൽ അപേക്ഷകൾ ആഭ്യന്തര മന്ത്രാലയം...
ഒമാനിൽ കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പുറ്റിങ്ങല്‍ കോട്ടപ്പുറത്തെ മോഹന വിലാസം വീട്ടില്‍ മോഹനകുമാര്‍ ആണ് മരിച്ചത്. മത്രയിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു...
ഈ മാസം 31ന് മുൻപ് വ്യക്തികൾ അവരുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യണമെന്നാണ് ഇന്ത്യൻ ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് 31ഓടെയാണ് പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക്...
ഇഖാമ പുതുക്കുമ്പോഴുള്ള ആരോഗ്യ ഇൻഷുറൻസ്, ഇഖാമ ഫീസ് എന്നിവയിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന
കുവൈത്ത് ദേശീയ ദിനാഘോഷത്തിനിടെ പൊലീസ് വാഹനത്തിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞ പ്രവാസിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പൊലീസ് പട്രോളിങ് വാഹനത്തിന് നേരെ പ്രവാസി വാട്ടർ ബലൂൺ എറിയുന്ന വീഡിയോ...
കുവൈത്ത് ഇന്ത്യൻ എംബസ്സി ഇന്ത്യൻ പ്രവാസികൾക്കായി വഫ്രയിൽ സംഘടിപ്പിച്ച 'കോൺസുലർ ക്യാമ്പ്' നിരവധിപേർ ഉപയോഗപ്പെടുത്തി. ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ മുതൽ ഉച്ചയ്ക്ക് 12 വരെ വഫ്രയിലെ ഫൈസൽ ഫാമിലാണ് ക്യാമ്പ്...
മാഹി, അഴിയൂർ സ്വദേശി മൈദാനിപറമ്പത്ത് റഹിനാസിൽ യു.കെ ഇസ്മായിൽ(62) നാട്ടിൽ നിര്യാതനായി. നടത്തത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 1977 മുതൽ 1999 വരെ ഇരുപത്തിരണ്ട് വർഷം സലാലയിൽ പ്രവാസിയായിരുന്നു.ഭാര്യ:...
ധനകാര്യമന്തി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദ ബജറ്റാണെന്നും, ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രവാസികളോടുള്ള അവഗണനയ്ക്കിടയിലെ ആശ്വാസ ബജറ്റാണിതെന്നും കല കുവൈത്ത്...
മാഞ്ഞൂർ പഞ്ചായത്തിലെ എ.ഇ ആയ അജിത്ത് കുമാറിനെയാണ് കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തതത്. ഇരുപതിനായിരം രൂപയും മദ്യവുമാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്
പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ, റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പറളി കടവത്ത് മുഹമ്മദ് ഹസ്സനാർ എന്ന മോനുവിനെ നാട്ടിലെത്തിച്ചു. പറളി നാട്ടുകൂട്ടം വാട്സാപ്പ് ഗ്രൂപ്പിന്റെ പരിശ്രമഫലമായി...
ഉടൻ തന്നെ മറ്റ് രക്ഷിതാക്കൾ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.