Light mode
Dark mode
സാൽഹിയ, ഷുവൈഖ് ബീച്ച്, കുവൈത്ത് സിറ്റി തുടങ്ങിയ ഭാഗങ്ങളിലാണ് പരിശോധന നടന്നത്.
കുവൈത്തില്‍ താമസനിയമ ലംഘകരെ പിടികൂടാൻ നടത്തിയ പരിശോധനയിൽ വിവിധ രാജ്യക്കാരായ 55 പ്രവാസികൾ അറസ്റ്റിലായി. ജലീബ് ഷുയൂഖ്, അൽ-റായ്, ജഹ്റ മേഖലകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ സുരക്ഷാ...
മെഡിക്കല്‍ ക്ലിനിക്കുകളിലും ആരോഗ്യ സേവന കേന്ദ്രങ്ങളിലും സലൂണുകളിലുമാണ് പ്രധാനമായും പരിശോധന നടന്നത്.
ഒമാനിൽ തൊഴിൽ നിയമം ലംഘിച്ചതിന് 173 പ്രവാസികളെ അറസ്റ്റ് ചെയ്തു. മെയ് ഏഴിനും 13നും ഇടയിൽ മസ്കത്ത് ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.മന്ത്രാലയത്തെ പ്രതിനിധീകരിച്ച്...
ഈ വർഷം മാത്രം നാലുമാസത്തിനിടെ സ്വകാര്യ മേഖലയിൽ 10,500പേർ പേർ നിയമിതരായി
യു.എ.ഇയിൽ പുതിയ അക്കാദമിക വർഷം കുറഞ്ഞ നിരക്കിൽ വിദേശ വാഴ് സിറ്റികളുടെ ബിരുദ, ബിരുദാനന്തര കോഴ് സുകൾ പഠിക്കാൻ അജ്മാനിലെ ട്രയംഫ് കോളജിൽ സൗകര്യം ഒരുക്കിയതായി കോളജ് അധികൃതർ അറിയിച്ചു. മഹാത് മാ ഗാന് ധി...
പരാതിക്കാരന് ആവശ്യപ്പെട്ട പണം നൽകിയിട്ടും മരവിപ്പിക്കൽ നടപടി പിൻവലിക്കാൻ ബാങ്ക് തയാറായില്ലെന്ന് അക്കൗണ്ട് ഉടമകൾ പറയുന്നു
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് പൊലീസ് പറഞ്ഞു
ഹരിയാനയിൽ നിന്ന് ഫയൽ ചെയ്ത കേസിന്റെ പേരിലാണ് നടപടി .
മാധ്യമ സ്വാതന്ത്ര്യത്തിനായി മീഡിയണിന് ഒപ്പം നിന്ന ഗൾഫിലെ മാധ്യമപ്രവർത്തകരും സാമൂഹിക സംഘടനകളും വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് അഭിപ്രായപ്പെട്ടു
പരിശോധന പൂര്‍ത്തിയാകുന്നതോടെ മൂന്ന് ലക്ഷത്തോളം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകള്‍ പിന്‍വലിക്കുമെന്നാണ് സൂചനകള്‍.
പരിശോധന തുടരുമെന്ന് അധികൃതർ
നിയമം ലംഘിക്കുന്ന മസാജ് സെന്റർ നടത്തിപ്പുകാർ, മത്സ്യത്തൊഴിലാളികൾ, സ്ക്രാപ്പ് തൊഴിലാളികൾ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു വ്യാപക പരിശോധന നടത്തിയത്
മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ നിക്ഷേപത്തിന്റെ സമയം തെരഞ്ഞെടുക്കാം
കുവൈത്തില്‍ സ്വദേശികളും പ്രവാസികളുമായി ആകെ 20.5 ലക്ഷം തൊഴിലാളികളാണ് ഉള്ളത്
ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ
വിദേശ കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അപ്ഡേഷന് ശേഷമാണ് കൂടുതൽ പേരെ ഉൾപ്പെടുത്തിയത്
നടപടിക്രമങ്ങൾക്ക് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നല്‍കിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു
ദുബൈ താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു
രാജ്യത്തെ എല്ലാ ഭരണഘടനാ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി അരക്ഷിതമായ സാമുഹ്യക്രമം തീർക്കുകയാണ് മോദി ഭരണം.