മണിപ്പൂർ മുന്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബാക്രമണം; ഭാര്യ കൊല്ലപ്പെട്ടു
ന്യൂഡൽഹി: മണിപ്പുർ കാംങ്പോക്പി ജില്ലയില്‍ മുൻ എംഎൽഎയുടെ വീടിനു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ടു. മുൻ എംഎൽഎ 64 കാരനായ യാംതോംഗ് ഹാക്കിപ്പിന്റെ ഭാര്യ 59 കാരി ചാരുബാലയാണ്...