Light mode
Dark mode
സൗദിയിലെ നല്ല കാലാവസ്ഥ നേട്ടമാകുമെന്ന് ഇന്ത്യൻ ടീമിലെ മലയാളി താരം സഹൽ അബ്ദുസമദ്
ഫുട്ബോളിൽ അച്ചടക്കം ഉറപ്പാക്കാനായിരുന്നു മഞ്ഞയും ചുവപ്പും കാർഡുകൾക്ക് പുറമെ നീല കാർഡ് എന്ന ആശയവും നടപ്പാക്കാനുദ്ദേശിച്ചത്
ഗുരുതര ഫൗളുകൾ നടത്തുന്ന താരങ്ങളെ 10 മിനിറ്റ് കളത്തിന് പുറത്ത് നിർത്താൻ റഫറിക്ക് അധികാരം നൽകുന്നതായിരുന്നു നീല കാർഡ് ആശയം.
ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇസ്രായേലിനെ വിലക്കണമെന്നാണ് ഇറാന്റെ ആവശ്യം
ഇന്ത്യൻ ടീം നായകൻ സുനിൽ ഛേത്രിയുടെ ആദ്യ വോട്ട് ഹാളണ്ടിനായിരുന്നു
ജനുവരിയിൽ നടക്കുന്ന ഫുട്ബോൾ ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ സോക്കർ ബോഡിയുടെ ഇടപെടൽ ഉണ്ടാകരുതെന്ന് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ
ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയും ഖത്തര്‍ എയര്‍വേസും തമ്മിലുള്ള കരാര്‍ 2030 വരെ നീട്ടി. ഇതോടെ അമേരിക്കയില്‍ നടക്കുന്ന അടുത്ത ലോകകപ്പിലും 2030 ലോകകപ്പിലുമെല്ലാം ഖത്തര്‍ എയര്‍വേസ് തന്നെയാണ് ഫിഫയുടെ...
ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫന്റീനോ സന്തോഷ് ട്രോഫി ഫൈനലിന് എത്തും
സൗദിക്ക് വഴിയൊരുങ്ങിയത് നറുക്കെടുപ്പില്ലാതെ
2034 ലെ ലോകകപ്പിന് വേദിയാകാനുള്ള താത്പര്യം സൗദി അറേബ്യ ഔദ്യോഗികമായി ഫിഫയെ അറിയിച്ചു
ഫിഫ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് രാജിവെച്ചത്
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ പോരാട്ടങ്ങള്‍ക്കൊരുങ്ങി ഖത്തര്‍ ഫുട്ബോൾ ടീം. ഇന്ന് കെനിയയുമായാണ് ഖത്തര്‍ സൌഹൃദ മത്സരം കളിക്കുക. വൈകിട്ട് 6.15ന് അല്‍ ജനൂബ് സ്റ്റേഡിയത്തിലാണ് മത്സരം.ഈ മാസം 12ന് റഷ്യയുമായും...
ആഗോള ഫുട്ബോള്‍ സംഘടനയുടെ അച്ചടക്ക സമിതിയാണ് ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും റൂബിയാലെസിനെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സ്പെയിനിന്റെ കിരീട നേട്ടം
ക്രിസ്റ്റ്യാന ഗിരെല്ലിയാണ് ഇറ്റലിക്കായി ഗോള്‍ നേടിയത്. കളി തീരാനിരിക്കെ 87ാം മിനുറ്റിലായിരുന്നു ഗിരെല്ലിയുടെ ഹെഡര്‍ ഗോള്‍.
ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഹിജാബ് ധരിച്ച് ഒരു താരം കളത്തിലിറങ്ങുന്നത്
ക്ലബുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ലോകകപ്പിന് താരങ്ങളെ വിട്ടുനല്‍കാന്‍ ഒരു കളിക്കാരന് പ്രതിദിനം 10,950 യു.എസ് ഡോളറാണ് നല്‍കേണ്ടത്
നൈജീരിയൻ താരം അഹ്മദ് മൂസയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് അൽനസ്റിനെ ആഗോള ഫുട്ബോൾ അതോറിറ്റി വിലക്കിയിരിക്കുന്നത്
ലോകകപ്പിൽ അർജന്റീനയുടെ വിജയാഘോഷത്തിൽ സാൾട്ട്ബേ പങ്കെടുത്തത് വിവാദമായിരുന്നു
ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചെന്ന കോച്ചിന്റെ കീഴിൽ ടീം ഇന്ത്യ കഴിഞ്ഞ നാലുവർഷങ്ങളായി തോൽവി അറിയാതെയുളള മുന്നേറ്റമാണ്.