Light mode
Dark mode
ക്ലബുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ലോകകപ്പിന് താരങ്ങളെ വിട്ടുനല്‍കാന്‍ ഒരു കളിക്കാരന് പ്രതിദിനം 10,950 യു.എസ് ഡോളറാണ് നല്‍കേണ്ടത്
നൈജീരിയൻ താരം അഹ്മദ് മൂസയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് അൽനസ്റിനെ ആഗോള ഫുട്ബോൾ അതോറിറ്റി വിലക്കിയിരിക്കുന്നത്
ലോകകപ്പിൽ അർജന്റീനയുടെ വിജയാഘോഷത്തിൽ സാൾട്ട്ബേ പങ്കെടുത്തത് വിവാദമായിരുന്നു
ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചെന്ന കോച്ചിന്റെ കീഴിൽ ടീം ഇന്ത്യ കഴിഞ്ഞ നാലുവർഷങ്ങളായി തോൽവി അറിയാതെയുളള മുന്നേറ്റമാണ്.
കളിക്കളത്തിൽ വംശീയതയെ ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്ന് ഫിഫ പ്രസിഡന്റ്
യു.എസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ടൂർണമെന്റിന് ആതിഥ്യംവഹിക്കുന്നത്
ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ ലോഗോ ഖത്തറിൽ പുറത്തിറക്കി. കതാറ ഒപേറ ഹൗസിൽ നടന്ന നറുക്കെടുപ്പ് വേദിയിലാണ് ലോഗോ അവതരിപ്പിച്ചത്.ഏഷ്യൻ കപ്പ് ട്രോഫിയും, അറബികളുടെ പ്രിയപ്പെട്ട ഫാൽകൺ പക്ഷിയുടെ തൂവലും, വിടർന്നു...
ഇന്ത്യയടക്കം 24 രാജ്യങ്ങളാണ് ഏഷ്യാകപ്പിന് യോഗ്യത നേടിയിട്ടുള്ളത്
ബാലി ഗവർണർ ഇസ്രായേൽ ടീമിന് ആതിഥേയത്വം വഹിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഞായറാഴ്ച ടൂർണമെൻറിന്റെ നറുക്കെടുപ്പ് റദ്ദാക്കിയിരുന്നു
അർജന്റീനയും ഫ്രാൻസും തമ്മിൽ നടന്ന നാടകീയമായ ഫൈനലിന്റെ വിവരണമാണ് അവസാന 15 മിനുട്ടുകളിൽ.
തുടർച്ചയായി മൂന്നാം തവണയാണ് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷനായി ജിയാനി തെരഞ്ഞെടുക്കപ്പെടുന്നത്
2026 ജൂലൈ 19നാണ് കാൽപന്തിന്റെ അടുത്ത ലോകരാജാക്കന്മാരെ തീരുമാനിക്കപ്പെടുക
"ലോകകപ്പ് നേടുകയെന്നത് എന്റെ കളിജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്. ഒരുപാടു പേരുടെ സ്വപ്നമാണത്. കുറച്ചുപേർക്കേ അത് നേടാനാകൂ. ദൈവത്തിന് നന്ദി"
2007ന് ശേഷം ആദ്യമായാണ് റൊണാൾഡോ ഫിഫ ഇലവനിൽ ഇടം നേടാതെ പോവുന്നത്
ഇതു രണ്ടാം തവണയാണ് ലയണൽ മെസി 'ഫിഫ ദി ബെസ്റ്റ്' ആയി തിരഞ്ഞെടുക്കപ്പെടുന്നത്
അർജന്റീനക്ക് ലോകകിരീടം നേടിക്കൊടുത്ത ലിയോണൽ സ്കലോണിയാണ് മികച്ച പരിശീലകൻ.ഗോൾകീപ്പറായി എമിലിയാനോ മാർട്ടിൻസും തെരഞ്ഞെടുക്കപ്പെട്ടു
ലോക കിരീടനേട്ടത്തിന്റെ തിളക്കത്തിൽ നിൽക്കുന്ന ലയണൽ മെസ്സിക്കാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്.
ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കായി ഒരുക്കിയ മീഡിയ വൺ സല്യൂട്ട് ദ ഹീറോസ് പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു. സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവയിലായി 19 പേരെയാണ് പുരസ്കാരത്തിനായി വിദഗ്ധ...
ഫിഫ ടിക്കറ്റ്സ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് സുവനീര്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ അപേക്ഷിക്കേണ്ടത്
എന്നാല്‍ ഏതൊക്കെ താരങ്ങള്‍ക്കെതിരായാകും നടപടിയെന്നോ ഏതൊക്കെ സംഭവങ്ങളാണ് നടപടിക്ക് കാരണാമാകുന്നതെന്നോ ഫിഫ വ്യക്തമാക്കിയിട്ടില്ല.