ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ദിവസം ഈദ് അവധി
ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങളിലെ ഈദ് അവധി പ്രഖ്യാപിച്ചു. ബാങ്കുകള്‍, എക്സ്ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവ അഞ്ച് ദിവസം അവധിയായിരിക്കും. മെയ് ഒന്നുമുതല്‍ അഞ്ച് വരെയാണ് അവധി. എല്ലാ ധനകാര്യ...