Light mode
Dark mode
ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി ഹോട്ടലുകൾ പൂട്ടിച്ചു
ഭക്ഷ്യവിഷബാധയുണ്ടായ ഫാസ്റ്റ് ഫുഡ് സ്ഥാപനം അടച്ചു പൂട്ടി
പൊന്മാനിക്കുടം സ്വദേശി ഉസൈബ ആണ് മരിച്ചത്
പാർസൽ വാങ്ങി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്
കേക്ക് കഴിച്ച മറ്റ് കുട്ടികൾക്കും ശാരീരികാസ്വാസ്ഥ്യം
ദീപ ബേക്കറിയിൽ നിന്ന് ബർഗർ കഴിച്ച പതിനഞ്ചോളം പേർ ചികിത്സ തേടി
ചികിത്സ തേടിയവരിൽ നാലുപേർ ഇൻഫോപാർക്ക് ജീവനക്കാരാണ്
കലൈയരസി എന്ന കുട്ടിയാണ് മരിച്ചത്
60 ഓളം പേർ ആശുപത്രിയിൽ ചികിത്സ തേടി
വാഗമണ്ണിൽ കുടുംബസമേതം യാത്ര പോയിരുന്നു
രക്തം ഛർദിച്ച് അവശനായി എത്തിച്ച ശശീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്
ജവഹർ നവോദയ സ്കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
9 വർഷമായി ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്
കോഴിയിറച്ചി, മുട്ട എന്നിവയിലാണ് പ്രധാനമായും ഈ ബാക്ടീരിയ കണ്ടുവരുന്നത്
ചെറായി സ്വദേശി അസൈനാറിനെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്
മൂലംകോട് എ.യു.പി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്
ബെംഗളൂരുവിനടുത്ത് കമ്മനഹള്ളിയിൽ നിന്നുമാണ് ലത്തീഫിനെ പിടികൂടിയത്
അറുപതോളം വിദ്യര്‍ഥികള്‍ക്ക് വിഷബാധയേറ്റു, ആശുപത്രി കാൻറീനിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം
ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമന പ്രകാരം കരളിന്റെ പ്രവർത്തനം നിലച്ചതാണ് മരണത്തിന് കാരണം