Light mode
Dark mode
ഇതാദ്യമായാണ് ഒരു അറേബ്യൻ രാജ്യം ലോകകപ്പിന് വേദിയാകുന്നത്
1978 ലോകകപ്പിന് ശേഷം ആദ്യമായാണ് നിലവിലെ ബാലൻ ഡിയോർ ജേതാവ് ലോകകപ്പ് കളിക്കാതിരിക്കുന്നത്.
വർണാഭമായ പരിപാടികളും ആഘോഷങ്ങളും മേളക്ക് കൊഴുപ്പേകി
1986നുശേഷം ആദ്യമായി നോക്കൗട്ട് കടക്കുകയെന്ന ലക്ഷ്യവുമായാണ് ഇത്തവണ ലെവൻഡോവ്സ്കിയും സംഘവും ദോഹയിലെത്തുന്നത്
''അസാഡോ കഴിച്ചാണ് ഞങ്ങൾ ഒരുമിച്ചിരിക്കുന്നതും മനസ് തുറന്ന് സംസാരിക്കുന്നതും ചിരിക്കുന്നതുമെല്ലാം.''-അർജന്റീന കോച്ച് ലയണൽ സ്കലോണി
റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫാൻസ് ടൂർണമെന്റിനു വമ്പിച്ച ജനപങ്കാളിത്തമാണ് ആരാധകരിൽനിന്ന് ലഭിക്കുന്നത്.
അര്‍ജന്റീനയുടെ ജഴ്സിയുമണിഞ്ഞ് ബാനറുകളുമേന്തി കാത്തിരുന്ന ആരാധകക്കൂട്ടം മെസ്സിയെത്തിയപ്പോള്‍ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
ഫിഫയുടെ ലൈസൻസ് ഇല്ലാതെ ലോകകപ്പുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുന്നത് കുറ്റകരമാണ്
ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ ജി.എഫ്.സി അസൈബയെയാണ് പരാജയപ്പെടുത്തിയത്
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നീ വൻകരകളിൽനിന്നുള്ള ഖത്തറിലെ 32 സ്കൂൾ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
35 വയസ്സുകാരനായ മെസ്സി അർജന്റീനക്കായി 164 മത്സരങ്ങളിൽനിന്ന് 90 ഗോളുകൾ നേടിയിട്ടുണ്ട്.
ടീമിന്റെ തോൽവിക്ക് ക്ലബ് മാനേജ്മെന്റ് ഉത്തരം പറയണമെന്നാവശ്യപ്പെട്ടായിരുന്നു കാണികൾ മൈതാനത്തേക്കിറങ്ങിയത്
മൈതാന മധ്യത്തുനിന്ന് മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ് ഇന്റർസെപ്റ്റ് ചെയ്തെടുത്ത പന്താണ് ഗോളിൽ കലാശിച്ചത്.
ടോട്ടനം ഹോട്സ്പർ, അത്ലറ്റികോ മാഡ്രിഡ് ടീമുകൾക്ക് എവേ മത്സരങ്ങളിൽ തോൽവി
ഫുട്ബോളിൽ പരസ്പര സഹകരണത്തിനൊരുങ്ങി ഇന്ത്യയും ഖത്തറും. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനും ഖത്തർ ഫുട്ബോൾ അസോസിയേഷനും തമ്മിൽ കരാറിൽ ഒപ്പുവെച്ചു.എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൌബേ, ജനറൽ...
കേരള ബ്ലാസ്റ്റേഴ്സ് -0, മുഹമ്മദൻസ് -3
ഒന്നുമല്ലാതിരുന്ന ഒരു കുട്ടിയെ അറിയപ്പെടുന്ന പന്തുകളിക്കാരനാക്കാൻ എന്ത് ത്യാഗത്തിനും സന്നദ്ധനായിരുന്നു പറമ്പൻ സാറെന്നു ഐ.എം വിജയൻ
ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായാണ് ഇറാൻ സ്ത്രീകൾക്ക് ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുന്നത്
88, 99 മിനുട്ടുകളിൽ സൂപ്പർ താരം കരീം ബെൻസിമ നേടിയ ഇരട്ട ഗോളുകളിലാണ് റയൽ ജയിച്ചുകയറിയത്.
ഇരട്ടഗോളുകൾ നേടിയ ലെവൻഡോസ്കിയുടെ മികച്ച പ്രകടനമാണ് ബാഴ്സക്ക് കരുത്തായത്. തുടർച്ചയായ രണ്ടാം ജയത്തോടെ ഏഴു പോയിന്റുമായി ബാഴ്സലോണ ലീലിഗയിൽ രണ്ടാം സ്ഥാനത്താണ്.