Light mode
Dark mode
ഏഴുദിവസം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ബെല്ല മോണ്ടോയ
അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് കുഴിയിൽ നിന്ന് ബെല്ലയുടെ ശവപ്പെട്ടി പുറത്തെടുത്തത്
കുടുംബത്തിന്റെ 'ലവ് ജിഹാദ്' ആരോപണം മധ്യപ്രദേശ് പൊലീസ് തള്ളിയിട്ടുണ്ട്
ആശുപത്രിയിലെത്തും വരെ പിടിച്ചുനിന്നെങ്കിലും ചലനമറ്റു കിടക്കുന്ന അച്ഛനെ കണ്ടതോടെ രാഹുല്‍ പൊട്ടിക്കരഞ്ഞു
ബ്രിട്ടനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞി കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 8നാണ് അന്തരിച്ചത്
ഇന്നു രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം
വൈകിട്ട് മൂന്ന് മണിക്ക് ചേരാനല്ലൂർ പൊതുശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ
പത്തനംതിട്ട ആനിക്കാട് വെള്ളിയാഴ്ച നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് കാഠ്മണ്ഡു സ്വദേശികളായ അഞ്ച് പേർ കേരളത്തിലെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ചങ്ങനാശേരിയിലായിരുന്നു ഗാനരചയിതാവും പ്രഭാഷകനുമായിരുന്ന ബീയാർ പ്രസാദിന്റെ അന്ത്യം
നീർക്കുന്നം എസ്.ഡി.പി സ്കൂളിലും വീട്ടിലും പള്ളിയിലുമായി നിദ ഫാത്തിമയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്
ആലപ്പുഴ അമ്പലപ്പുഴയിൽ എത്തിക്കുന്ന മൃതദേഹം 11 മണി മുതൽ നീർക്കുന്നം സ്കൂളിൽ പൊതുദർശനത്തിന് വെക്കും
അമ്മയിൽ നിന്ന് സംഭാവന വാങ്ങി കുടുംബത്തെ പാപ്പരാക്കിയതിലുള്ള രോഷമാണ് ദക്ഷിണ കൊറിയൻ യൂണിഫിക്കേഷൻ ചർച്ചുമായി അടുപ്പമുള്ള ഷിൻസോ ആബെയെ കൊല്ലാൻ പ്രതിയെ പ്രേരിപ്പിച്ചത്
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഖത്തറിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു ഖറദാവി
അന്തിമോപചാരം അർപ്പിക്കാനെത്തിയത് രാഷ്ട്രപതി ദ്രൗപതി മുർമു അടക്കം ആയിരത്തോളം ലോകനേതാക്കൾ
ഇന്ത്യൻ സമയം അർധരാത്രി 12നാണ് സെന്റ്. ജോര്‍ജ് ചാപ്പലിൽ രാജ്ഞിയെ അടക്കം ചെയ്യുക.
ബ്രിട്ടണിൽ ഇന്ന് പൊതു അവധി
രാവിലെ 7 മണി മുതൽ 12 മണി വരെ പൊതുദർശനം ഉണ്ടാകും
പാലക്കാട് ശേഖരീപുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം തൃശൂർ പൈക്കുളത്ത് വൈകിട്ട് 5.30ന് നടക്കും
ഉച്ചയ്ക്ക് 2 മണി വരെ ഇവിടെയാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്
ഉച്ചയോടെ അപകടം നടന്ന വീടിനോട് ചേർന്നുള്ള പുരയിടത്തിൽ ആയിരിക്കും സംസ്കാരം