Light mode
Dark mode
ജറുസലേമിലെ അസ്സ സ്ട്രീറ്റിലുള്ള നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് പുറത്താണ് ബന്ദികളുടെ കുടുംബക്കാരടങ്ങുന്ന പ്രതിഷേധക്കാർ സംഘടിച്ചത്.
ഫലസ്തീന് പരമാധികാര രാഷ്ട്രത്തിനുള്ള അവകാശമുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്റ്റെഫാൻ സെജോൺ പറഞ്ഞു.
അഞ്ചു വയസ്സുകാരി എമിലിയ അലോണി വരച്ച ചിത്രങ്ങളും മറ്റു തെളിവുകളും സൈനികർ കണ്ടെത്തി
10,000 കുട്ടികൾക്കെങ്കിലും പിതാവിനെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു
ജോലിക്കിടെയുണ്ടായ ഷെല്ലാക്രമണത്തിൽ സാങ്കേതിക വിഭാഗത്തിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു
മീസാന്‍ കല്ലുകളും ഖബറിടങ്ങളും പാറക്കടവിന്റെ ആഖ്യാനങ്ങളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന ബിംബങ്ങളാണ്. മരിച്ചവര്‍ മരിക്കാത്തവരോടു നിരന്തരം സംസാരിക്കുന്നു. ഭൂതത്തെ ആര്‍ക്കുമേ നേരില്‍ കാണാന്‍...
ഇസ്രായേൽ ആക്രമണത്തിൽ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടതിന്റെ ദ്യശ്യങ്ങൾ ഹമാസ് അനുകൂല സായുധ സംഘടന പുറത്തുവിട്ടു
ഗസ്സയിലെ ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും അവസ്ഥ വിവരിക്കാവുന്നതിലും അപ്പുറമാണെന്ന് യുനിസെഫ്
ഖത്തർ മധ്യസ്ഥതയിലാണ് പ്രധാനമായും ചർച്ച തുടരുന്നതെന്ന് വൈറ്റ് ഹൗസ്
അധിനിവേശ ഇസ്രായേൽ ഭരണകൂടത്തിന്റെ ക്രിമിനൽ പശ്ചാത്തലം പുറത്തെത്തിക്കാൻ സാധിക്കുന്ന യഥാർഥ ഫോറം ഐ.സി.ജെയാണെന്ന് മെക്സിക്കൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു
EU calling for permanent cease-fire in Gaza | Out Of Focus
വെടിയേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ച ആംബുലൻസ് ജീവനക്കാരെ ഇസ്രായേൽ സൈന്യം തടഞ്ഞുവെച്ചതായി ദൃക്സാക്ഷികൾ
പിന്മാറ്റത്തില് ഇസ്രായേല്‍ സൈനിക നേതൃത്വത്തിന് അതൃപ്തി
ഇസ്രായേൽ നരനായാട്ട് 104 ദിവസം പിന്നിടുമ്പോൾ ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 118 ആയി.
യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെക്കാൾ കൂടുതൽ ആളുകൾ പട്ടിണി, രോഗം എന്നിവ കാരണം മരിക്കാനിടയുണ്ടെന്ന് ഫലസ്തീൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട്
ഗസ്സയിൽ റഫയിലും ഖാൻ യൂനിസിലുമടക്കം ഇസ്രായേൽ ആക്രമണം തുടരുകയാണ്
അറബ് ജനതയുടെ മൗലിക അവകാശങ്ങളുടെ പിടിച്ചുപറിക്കാരായ ഒരു അധിനിവേശ ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ ഇലക്ട്രോണിക് കൈവിലങ്ങുമായി സോഷ്യല്‍മീഡിയ പ്രതലത്തില്‍ റോന്ത് ചുറ്റുന്ന സ്ഥിതിവിശേഷത്തിന്...
തീരുമാനം പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംഘടനകൾ
മരുന്നും സഹായവുമെത്തിക്കാനുള്ള തയാറാക്കിയ കരാറിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്
ഗസ്സയിൽ നിന്ന് കൂടുതൽ സൈനിക യൂനിറ്റുകളെ പിൻവലിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇസ്രായേൽ