Light mode
Dark mode
യു.എ.ഇയുമായി രൂപപ്പെടുത്തിയ സമഗ്ര സാമ്പത്തിക കരാർ വിപുലപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്
യുഎഇയും ബഹ്റൈനും ഇതുസംബന്ധിച്ച് നേരത്തെ ധാരണയിലെത്തിയിരുന്നു
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 80,216 പുതിയ നിക്ഷേപകർ ഈ മേഖലയിലേക്ക് കടന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു
2020ലെ കണക്കുപ്രകാരം 500 കോടി ഡോളറിൽ അധികമാണ് ലുലു ഗ്രൂപ്പിന്റെ മൂല്യം
ഒമാനിൽ മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് ഇതിനകം ദീർഘകാല റസിഡൻസി കാർഡുകൾ സ്വീകരിച്ചിരിക്കുന്നത്
വിനോദ മേഖലയിലെ വികസനം ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾക്കിടയിൽ നടക്കും
മെച്ചപ്പെട്ട താമസ സൗകര്യം നൽകാത്തവർക്കോ ഇതിനായി തുക അനുവദിക്കാത്ത സ്ഥാപനങ്ങൾക്കോ എതിരെ നഗരഗ്രാമകാര്യ മന്ത്രാലയം നടപടിയെടുക്കും
മതസംഘടനകളുടെ നിലപാടുകളിൽ മുസ്ലിംലീഗ് ഇടപെടില്ലെന്നും പി.എം.എ സലാം
പദ്ധതിയുടെ ഉൽഘാടനം സൗദി സാമ്പത്തിക ആസൂത്രണകാര്യ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം നിർവ്വഹിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം കൂടുതൽ ശക്തിപ്രാപിക്കുമെന്ന് വി. മുരളീധരൻ
സുൽത്താന്റെ നിർദേശത്തെ തുടർന്ന് ഒമാൻ അധികൃതർ യമനിലെ അധികാരികളുമായി നടത്തിയ ഇപ്പെടലാണ് മോചനത്തിന് വഴിതെളിഞ്ഞത്
ഒ.ഐ.സി.സി ഒമാൻ നാഷ്ണൽ കമ്മിറ്റി ഏതാനും മാസങ്ങൾക്കു മുൻപ് കെ.പി.സി.സി പിരിച്ചു വിടുകയും, പകരം അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, ഇന്ത്യൻ ഡെപ്യൂട്ടി കോൺസൽ ജനറൽ വൈ. സാബിർ എന്നിവർ മുഖ്യാതിഥികളായിരുന്നു
ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആളുകൾ ചികിത്സ തേടി എത്തുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് പരിഷ്കരിച്ച പ്രോട്ടോകോളിലുള്ളത്
ആയിരത്തിലേറെ ജീവനക്കാരെയുൾക്കൊള്ളുന്ന മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് ഒരുങ്ങുന്നത്
പുതുക്കിയ വിസ നിരക്കുകൾ മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തിറക്കി
സമുദ്രങ്ങളിലെ മലിനീകരണം തടയുന്നതിനായി പ്രവർത്തിക്കുന്ന സെവൻ ക്ലീൻ സീസുമായി സഹകരിച്ചാണ് സംഘടനയുടെ പ്രവർത്തനം
പുറം തള്ളുന്ന കാർബണിന്റെ അളവ് ക്രമേണ കുറച്ചു കൊണ്ടുവരാൻ പദ്ധതികൾ ആവിഷ്കരിച്ച് നടത്തി വരുന്നതായും മന്ത്രി
കഴിഞ്ഞ വർഷം പെട്രോളിതര വരുമാനം 8.41 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്
വാക്സിനേഷന്റെ പേരിൽ ആരോഗ്യ മന്ത്രാലയത്തിൽനിന്ന് എന്ന വ്യാജേന മൊബൈൽ ഫോണിലേക്ക് വിളിച്ച് വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്ന സംഭവങ്ങളും നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്