ഓൺലൈൻ വഴി ദുബൈ ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഇളവ്
ഒക്ടോബർ 25ന് പുതിയ സീസൺ ആരംഭിക്കാനിരിക്കെ, സന്ദർശകർക്കായി നിരവധി പുതിയ അനുഭവങ്ങൾ സമ്മാനിക്കാനൊരുങ്ങുകയാണ് ദുബൈ ഗ്ലോബൽ വില്ലേജ്. ഇതിന്റെ ഭാഗമായി, മൊബൈൽ ആപ്പിലോ വെബ്സൈറ്റിലോ ടിക്കറ്റുകൾ ബുക്ക്...