പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജി
കോൺഗ്രസിന് തിരിച്ചടിയായി ദക്ഷിണ ഗോവയിൽ നിന്നുള്ള മുതിർന്ന നേതാവായ മൊറേനോ റെബെലോയും രാജിവെച്ചിരുന്നു. പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന കർട്ടോറിം മണ്ഡലത്തിലെ എംഎൽഎ അലിക്സോ റെജിനൽഡോ ലോറൻകോയ്ക്ക് പാർട്ടി...