Light mode
Dark mode
ഗോകുലത്തെ ഐ ലീഗിലെ കന്നിക്കാരായ ഇൻറർ കാശിയാണ് സമനിലയിൽ തളച്ചത്
ഡ്യുറാൻഡ് കപ്പ് തേടി ബ്ലാസ്റ്റേഴ്സ് ആരാധകരെ സന്തോഷിപ്പിക്കാനാകും സെർബിയക്കാരനായ വുകമിനോവിച്ച് ലക്ഷ്യമിടുക
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തൻ ടീമായ മുഹമ്മദൻസ് എസ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
ഹെഡ് മാസ്റ്റര്‍ എന്ന തലക്കെട്ടോടെയാണ് 52 കാരനായ റിച്ചാര്‍ഡിനെ ഗോകുലം സമൂഹമാധ്യമങ്ങളിലൂടെ അവതരിപ്പിച്ചത്.
ഐ.എസ്.എൽ ക്ലബായ എ.ടി.കെ മോഹൻ ബഗാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗോകുലം തകര്‍ത്തുവിട്ടത്.
18 കളികളിൽ 13 ജയത്തോടെ 43 പോയിൻറുമായാണ് ഗോകുലം കിരീട നേട്ടത്തിലെത്തിയത്
ഇനി ശനിയാഴ്ച മുഹമ്മദൻസ് എസ്.സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. അന്നത്തെ ഫലം ആര് കിരീടം നേടുമെന്നതിൽ നിർണായകമാകും
സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഗോകുലം എഫ് സി കെ.പി.എല്‍ രണ്ടാം കിരീട നേടിയത്
ഗോകുലത്തിന്റെ പതാക സ്ഥാപിച്ച ബോട്ടില്‍ നിരവധി കപ്പുകളുമായി പോകുന്ന ചിത്രത്തോട് ഒപ്പമാണ് ഈ വരികള്‍ പങ്കുവച്ചത്.