ആഭരണപ്രേമികളുടെ മനം കവര്‍ന്ന് പര്‍പ്പിള്‍ നിറത്തിലുള്ള സ്വര്‍ണം
മീഡിലീസ്റ്റ് വാച്ച് ആന്‍ഡ് ജ്വല്ലറി ഷോയിലാണ് പര്‍പ്പിള്‍ സ്വര്‍ണം പ്രദര്ശിപ്പിച്ചിരിക്കുന്നത്കാലം മാറുമ്പോള്‍ സ്വര്‍ണവും കോലം മാറുകയാണ്. ഇനി മുതല്‍ സ്വര്‍ണം മഞ്ഞലോഹം മാത്രമല്ല. ഷാര്‍ജ എക്സ്പോയില്‍...