Light mode
Dark mode
ഡോ. ഇസ്മാഈൽ ഓലായിക്കരയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്
സർവകലാശാലയിൽ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നതിനെ ഗവർണർ ഇന്നലെ വിമർശിച്ചിരുന്നു
നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുമ്പായിരുന്നു സഭയില്‍ ബില്ല് പാസാക്കിയത്.
സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല
സമത്വവും ഐശ്വര്യവും ഒരുമയും നിറഞ്ഞ ആഘോഷമാണ് ഓണമെന്നും ഗവർണർ
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ആംആദ്മി
ചാൻസിലറുടെ അധികാരം കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബില്ലിലും ലോകായുക്ത ഭേദഗതിയിലും ഗവർണർ ഒപ്പിടാൻ തായറാകുമോ എന്നതാണ് പ്രശ്നം
ബില്ലുകൾ പാസാക്കുക എന്ന നിയമപരമായ കടമ്പ സർക്കാർ കടന്നെങ്കിലും ഇനിയുള്ളതാണ് വലിയ വെല്ലുവിളിയാണ്
ഇതുവരെ ഗവർണറെ വാക്കാൽ വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും ഇനി നിയമമായി നേരിടാനുള്ള നീക്കത്തിലേക്കാണ് സി.പി.എം പോവുന്നത്.
സർക്കാരിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവർണർക്കെതിരെ ഭരണപക്ഷത്ത് നിന്ന് വിമർശനമുണ്ടാകും.
പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണറുമാരെ ഉപയോഗിച്ച് ഭരണത്തെ പ്രതിസന്ധിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സിപിഎം സംസ്ഥാന കമ്മിറ്റി
"തന്നിഷ്ടവും താന്തോന്നിത്തരവും ഗവർണർമാരുടെ പ്രവർത്തനത്തിന്റെ മുഖമുദ്രയായി"
വിസിക്ക് താല്പര്യമുള്ളവരെ നിയമിക്കുന്നതിന് വേണ്ടി അപേക്ഷ നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയെന്നാണ് പ്രധാന ആരോപണം
ബില്ലുകൾ തന്റെ മുന്നിൽ എത്തുമ്പോൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ഗവർണർ പറഞ്ഞു.
കേരള സർവകലാശാല വി.സി നിയമന നീക്കത്തിലെ ഗവർണറുടെ ഇടപെടലുകളെ ദുർബലമാക്കാൻ ലക്ഷ്യമിട്ടാണ് സർവകലാശാല നിയമ ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം നൽകാനുള്ള തീരുമാനം.
ആഗസ്റ്റ് ഒന്ന് മുതലാണ് മുൻകാല പ്രാബല്യം കൊണ്ടുവരിക
ആഗസ്ത് ഒന്നിന്റെ മുൻകാല പ്രാബല്യത്തോടെ ബിൽ പാസാക്കും
സബ്ജക്റ്റ് കമ്മിറ്റിയിലെ ചർച്ചയ്ക്കു ശേഷം ബിൽ തിങ്കളാഴ്ച വീണ്ടും സഭയിൽ വരും
ഗോപിനാഥ് രവീന്ദ്രന്റെ അശ്രദ്ധയും അഹംഭാവവും കാരണം ഒട്ടേറെ വിദ്യാർത്ഥികൾക്ക് പഠനം നിർത്തേണ്ടി വന്നെന്നും ഷിനുവിന്റെ പരാതിയിൽ പറയുന്നു
ബിൽ യു.ജി.സി റഗുലേഷന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പി സി വിഷ്ണുനാഥിന്റെ തടസവാദം