Light mode
Dark mode
അഞ്ച് കോടി രൂപയ്ക്ക് മുകളിൽ തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും
'ജിഎസ്ടി നിലവിൽ വന്നതിന് ശേഷം ഗാർഹിക ഉപയോഗത്തിനുള്ള സാധനങ്ങൾക്ക് വില കുറഞ്ഞു'
വ്യാജ ബിൽ ഉപയോഗിച്ച് ആയിരുന്നു തട്ടിപ്പ്
ഭരണ സംവിധാനങ്ങളുടെ കേന്ദ്രീകരണത്തിലൂടെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സവിശേഷമായ ഫെഡറലിസത്തെ മോദി ഗവണ്മെന്റ് ഇല്ലാതാക്കി. ജനവഞ്ചനയുടെ കണക്കെടുപ്പ്; മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 10
വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ആയിരം കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് ജി.എസ്.ടി വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത്
സ്ത്രീകളുടെ ജീവിത നിലവാരവും അവകാശങ്ങളും സംസാരിക്കുന്ന മോദി എന്തിനാണ് സാനിറ്ററി നാപ്കിനുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നതെന്നും യുവതി
ഡൽഹിയിൽ കേന്ദ്രത്തിനെതിരെ സംസ്ഥാനം നടത്തുന്നത് പ്രക്ഷോഭമാണ് സമ്മേളനമല്ല, ഡൽഹി സമരത്തിന് യു.ഡി.എഫ് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസ് എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന
2021-22 കാലഘട്ടിത്തിലെ സംസ്ഥാനത്തിന്റെ കണക്കുകൾ എ.ജി കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു
'ജി.എസ്.ടി അഡി. കമ്മീഷണറെ മുഖ്യമന്ത്രി ആദരിച്ചത് ഏറ്റവും കൂടുതൽ സ്പോൺസർമാരെ കണ്ടെത്തിയതിന്'
സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജി.എസ്.ടി വകുപ്പിന്റെ മറുപടി.
സേവന നികുതി ഇനത്തില്‍ 18% ജി.എസ്.ടി കൂടി ഏർപ്പെടുത്താനാണ് അക്കാദമി നിർബന്ധിതരാകുന്നത്
വ്യാജ കടകളുടെ മറവിൽ ഉത്തരേന്ത്യയിൽ വെച്ച് തന്നെ നികുതിയടച്ചുവെന്ന് കാണിക്കുകയും നികുതി വെട്ടിപ്പ് നടത്തുകയുമായിരുന്നു
വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജി.എസ്.ടി കൗൺസിൽ ഈ തീരുമാനം എടുത്തത്
രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഈ വേ ബിൽ സംവിധാനം
നോട്ടീസ് നൽകാതെയുള്ള പരിശോധനയാണ് നടക്കുന്നത്.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിര ചെയർപേഴ്സണും മകൻ ഡയറക്ടറും ആയ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം
നികുതിയും പലിശയും പിഴയുമായി അമ്മ നാല് കോടി രൂപ അടക്കണം. തുക അടക്കാൻ അമ്മക്ക് ജി.എസ്.ടി ഇന്റിമേഷൻ നോട്ടീസ് നൽകി.
കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്