Light mode
Dark mode
പാർട്ടി ആവശ്യപ്പെട്ടതിനാലാണ് രാജിവെച്ചതെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വഗേല പറഞ്ഞു.
ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ കുളു, മണാലി എന്നിവിടങ്ങളിൽ മിന്നൽ പ്രളയമുണ്ടായി
77 അംഗങ്ങളുള്ള ബി.ജെ.പിക്ക് ആദ്യമായി ഒരംഗത്തെ ബംഗാള്‍ വഴി രാജ്യസഭയില്‍ എത്തിക്കാന്‍ കഴിയും
ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജിതമാക്കി
നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നു
ബിപോർജോയ് വൻനാശമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം ഡയരക്ടർ മൃത്യുഞ്ജയ മോഹപത്ര അറിയിച്ചത്
ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് ഗുജറാത്ത് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം
ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത ജാഗ്രത
കനത്ത കാറ്റിലും മഴയിലും ഗുജറാത്തില്‍ അഞ്ചു പേരാണ് മരിച്ചത്
ഗുജറാത്തിൽ നിന്ന് ഇരുപതിനായിരം പേരെ മാറ്റിപ്പാർപ്പിച്ചു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ യോഗം ചേരും
ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ ഗൗരവ് ഗാന്ധിയാണ് മരിച്ചത്.
ബാറ്ററി പ്ലാന്റ് വരുന്നതോടെ 13,000-ത്തിലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് വാദം
'ഈയടുത്തായി വല്ലാതെ പറക്കുന്നുണ്ട്' എന്ന് പ്രതികളിലൊരാൾ പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പരാതി
1,084 സ്കൂളുകളിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് വിജയം
തന്റെ സ്വഭാവ ശുദ്ധി തെളിയിക്കാന്‍ സതി അനുഷ്ഠിക്കാൻ ഭര്‍ത്താവിന്റെ അമ്മയും മറ്റും നിര്‍ബന്ധിച്ചിരുന്നെന്ന് യുവതി
ഗ്രാമം കടുത്ത കുടിവെള്ള പ്രതിസന്ധിയാണ് നേരിന്നതെന്ന് പ്രദേശവാസികളിലൊരാളായ റഹ്മാൻഭായ് ജാട്ട് പറഞ്ഞു.
68 ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റമാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്
മൂന്ന് മണിക്കൂറും 20 മിനുട്ടുമാണ് ഒരു ഐ.പി.എല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ അനുവദിച്ചിരിക്കുന്ന സമയം.