Light mode
Dark mode
ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഇന്ത്യൻ നാവിക സേനാ കപ്പലുകൾ ഒമാനിലെത്തിയത്.
കഴിഞ്ഞ രണ്ടുദിവസമായി യു.എ.ഇയിൽ ശക്തമായ പൊടിക്കാറ്റ് തുടരുകയാണ്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ പുരോഗമിക്കുകയാണ്
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
ചൈനയാണ് ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്
കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച ഏതെങ്കിലും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം വഴിമാത്രമേ ഓഫീസുകൾ പേയ്മെന്റുകൾ സ്വീകരിക്കാവൂ എന്നാണ് നിർദേശം
ലാഭവിഹിതത്തിൽ നിന്നും 70.3 ബില്യൺ റിയാൽ ഓഹരി ഉടമകൾക്ക് വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു
അപകടത്തിൽ പരിക്കേറ്റവരെ നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററിന്റെ ഹെലികോപ്ടർ എത്തിയാണ് ഫുജൈറ ആശുപത്രിയിലേക്ക് മാറ്റിയത്
കുവൈത്തിലെ വിവിധ ബിസിനസ്സ് ഗ്രൂപ്പുകളുടെ സഹായത്തോടെ ആരംഭിച്ച ബസ് പ്രൊമോഷൻ ക്യാമ്പയിൻ അംബാസഡറും അതിഥികളും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു
ലോകകപ്പ് ഫുട്ബോൾ കഴിയും വരെ ഖത്തറിലെ വീട്ടുവാടക ഉയർന്നു തന്നെ നിൽക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു
കഴിഞ്ഞ ഡിസംബറിൽ നിയമം പുനഃസ്ഥാപിച്ചെങ്കിലും ഗാർഹിക ജോലിക്കാർക്ക് മാത്രമാണ് ബാധകമാക്കിയത്
കൈരളി ഒമാനിന്റെ സഹായത്തോടെ 11 പേർക്ക് ഈമാസം 15ന് നാട്ടിലേക്ക് തിരിക്കാൻ ഉള്ള ടിക്കറ്റ് നൽകി
തലസ്ഥാന നഗരമായ മസ്കത്തിൽ നിന്ന് 35 കിലോമീറ്റർ അകലെ അൽ ഖൂദിൽ 423 ഹെക്ടറിലാണ് ബോട്ടാണിക് ഗാർഡൻ ഒരുങ്ങുന്നത്
ലോകകപ്പ് 100 ദിന കൗണ്ട്ഡൗൺ പരിപാടികളുടെ ഭാഗമായുള്ള ആഘോഷ പരിപാടികൾക്ക് ഖത്തറിലെ വിവിധ മാളുകളിൽ നാളെ മുതൽ തുടക്കമാകും
പ്രതിസന്ധികാലത്ത് ചെലവ് ചുരുക്കാനാണ് വിമാനകമ്പനികൾ ശ്രമിക്കുന്നതെങ്കിലും തങ്ങൾ മികച്ച യാത്രാഅനുഭവം നൽകുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് എമിറേറ്റ്സ് പ്രസിഡന്റ് സർ ടിം ക്ലാർക്ക്
ഒന്നര ലക്ഷത്തിലധികം സ്വദേശി തൊഴിലന്വേഷകർക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് പദ്ധതി
ദേശീയ സൈബർ സുരക്ഷാ അതോറിറ്റയാണ് പദ്ധതി നടപ്പിലാക്കുന്നത്
റിയാദിലെ ദുർമയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂരയടക്കം നിലംപൊത്തി
കോവിഡ് നിയന്ത്രണങ്ങൾ മാറി അന്താരാഷ്ട്ര തലത്തിൽ തന്നെ വ്യോമ ഗതാഗതം സജീവമായതിനെ തുടർന്നാണ് യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നത്
ആദ്യ അഞ്ച് മാസങ്ങളിൽ 2167 കോടി റിയാലിന്റെ വർധനവാണ് ഉണ്ടായത്