- Home
- gurmeet ram rahim
Kerala
1 Jun 2018 7:52 PM
ബലാത്സംഗം ചെയ്തയാള് പുണ്യാത്മാവ്; സാക്ഷിയിലൂടെ വെളിപ്പെടുന്നത് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖം: പിണറായി
കോടിക്കണക്കിന് ജനങ്ങള് ദൈവമായി കാണുന്ന റാം റഹീമോ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ട പെണ്കുട്ടിയോ ശരി എന്ന സാക്ഷി മഹാരാജിന്റെ ചോദ്യം ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും...
India
30 May 2018 4:13 AM
ശ്രീകൃഷ്ണനെ ജനങ്ങള് ആരാധിക്കുന്നില്ലേ ? പിന്നെ ഇതൊക്കെ എന്ത്... ബലാത്സംഗത്തെ ന്യായീകരിച്ച് ഗുര്മീത് പറഞ്ഞതിങ്ങനെ...
ബലാത്സംഗക്കേസില് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൌദ തലവന് ഗുര്മീത് റാം റഹിമിനെ തടവുശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഇന്നലെയാണ് പുറത്തുവന്നത്.ബലാത്സംഗക്കേസില് കുറ്റക്കാരനാണെന്ന്...
India
26 May 2018 10:59 AM
"ഞാന് ഈ ലോകം ത്യജിച്ചവന്, 30 ലക്ഷം പിഴ അടയ്ക്കാനാവില്ല": ഗുര്മീത് റാം റഹിം
താന് ഈ ലോകം തന്നെ ഉപേക്ഷിച്ചവനാണെന്നും കോടതി വിധിച്ച 30 ലക്ഷം രൂപ പിഴ അടയ്ക്കാന് കഴിയില്ലെന്നും ദേരാ സച്ചാ സൗധ തലവന് ഗുര്മീത് റാം റഹിംതാന് ഈ ലോകം തന്നെ ഉപേക്ഷിച്ചവനാണെന്നും കോടതി വിധിച്ച 30 ലക്ഷം...
India
22 April 2018 10:24 AM
ആള്ദൈവത്തിനെതിരായ ബലാത്സംഗകേസില് വിധി മറ്റന്നാള്: അനുനായികളെ പാര്പ്പിക്കാന് സ്റ്റേഡിയം ജയിലാക്കി
സ്വയം പ്രഖ്യാപിത ആള്ദൈവം ഗുര്മീത് റാം റഹീമിനെതിരായ ബലാത്സംഗ കുറ്റത്തില് കോടതി വിധി പ്രസ്താവിക്കാനിരിക്കെ അക്രമാസക്തരാവാനിടയുള്ള അനുയായികളെ പാര്പ്പിക്കാന് സ്റ്റേഡിയം താല്ക്കാലിക ജയിലാക്കി...