Light mode
Dark mode
ഹാജിമാർക്കായി തവക്കൽനാ ആപ്ലിക്കേഷൻ ഏഴ് ഭാഷകളിൽ ലഭ്യമാകുമെന്ന് അധികൃതർ
ബസുകളുടെ പരിശോധന വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം.
335 പേരാണ് ഇന്ത്യയിൽ നിന്നും ഹാജിമാരുടെ ആരോഗ്യ സേവനത്തിനായി ഡെപ്യൂട്ടേഷനിൽ എത്തിയിട്ടുള്ളത്. ഇതിൽ 170 ഡോക്ടർമാരും 165 പാരാമെഡിക്കൽ സ്റ്റാഫും ഉൾപെടും.
പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരുടെ ശിക്ഷാ നടപടികൾ വേഗത്തിലാക്കും
സൗദി സര്‍ക്കാരിന് തീർഥാടകരുടെ വിവരങ്ങൾ നൽകാനുള്ള സമയപരിധി അവസാനിച്ചതിനാൽ ഇനി ഹജ്ജ് യാത്ര നടക്കുമോ എന്ന ആശങ്ക തുടരുകയാണ്
തീർഥാടകരെ മാനസിക സമ്മർദ്ദമില്ലാതെ ഹജ്ജ് ചെയ്യാൻ അനുവദിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു
ഒരു സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചാൽ പോകുന്ന രോഗാണു ലോകം മുഴുവൻ രണ്ടു വർഷത്തോളം അടക്കിഭരിച്ചത് ദൈവം നൽകിയ സൂചനാണെന്ന് മുരളീധരൻ പറഞ്ഞു.
പ്രതിദിനം അരലക്ഷത്തോളം തീര്‍ഥാടകരാണ് രാജ്യത്തേക്ക് എത്തികൊണ്ടിരിക്കുന്നത്
ആദ്യ ഘടത്തിൽ വനിതകൾ ഉൾപ്പെടുന്ന നൂറ് ഡ്രൈവർമാർക്കാണ് പരിശീലനം നൽകുക
2022 ജൂൺ രണ്ടിന് മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള ആതവനാട് നിന്നാണ് ശിഹാബ് തന്റെ യാത്ര ആരംഭിച്ചത്.
കേരളത്തിൽ നിന്നും പുരുഷ തുണയില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്ന വനിതാ ഹാജിമാരുടെ ആദ്യസംഘം ഇന്ന് മക്കയിലെത്തും
കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അന്ത്രുമാൻ കോയാമു ആണ് മരിച്ചത്.
പാർക്കിംഗിനായി 18,80,000 സ്ക്വയർ മീറ്റർ സ്ഥലം സജ്ജമാക്കിയതായി മക്ക നഗരസഭ
ഹജ്ജ് തീർഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വൻ ക്രമീകരണങ്ങളാണ് താമസ കെട്ടിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്
11,121 പേരാണ് ഇത്തവണ കേരളത്തിൽ നിന്ന് ഹജ്ജ് നിർവഹിക്കുന്നത്
ക്യാമ്പിൽ ഹാജിമാർക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്
കേരളത്തിൽ നിന്നുള്ള ഹാജിമാർ ജൂൺ നാലു മുതൽ ജിദ്ദ ഹജ്ജ് ടെർമിനൽ വഴിയാണ് എത്തുന്നത്
വനിതകളടക്കം നിരവധി പേര് രണ്ട് ഷിഫ്റ്റുകളിലായി വളണ്ടിയര്‍ സേവനത്തിറങ്ങും
അൽ റാസ്സിൽ നിന്ന് 20 കിലോമീറ്റര്‍ അകലെ റിയാദ് ഖബറ വെച്ചാണ് അപകടം സംഭവിച്ചത്
അണുബാധകൾ പകരുന്നത് ഒഴിവാക്കുന്നതിനും പൊതുജനാരോഗ്യ താൽപര്യവും പരിഗണിച്ച് ഇത് ആവശ്യമാണെന്ന് അധികൃതർ