Light mode
Dark mode
'ഇവരാണോ ദൈവം തിരഞ്ഞെടുത്ത ജനത'
ഹമാസ് തുരങ്കങ്ങളിലേക്ക് വാതകം വലിയ അളവിൽ പമ്പ് ചെയ്യുന്നതിന് യുഎസ് ഡെൽറ്റ ഫോഴ്സ് മേൽനോട്ടം വഹിക്കുമെന്നും റിപ്പോർട്ട്
ഫലസ്തീന്റേത് സ്വാതന്ത്ര്യസമരമാണ്. ഫലസ്തീനായി പോരാടുന്നവരെ ഭീകരവാദികളെന്ന് വിളിക്കുന്നത് സാമ്രാജ്യത്വവാദികളാണെന്നും മുനീർ പറഞ്ഞു.
ഗസ്സയിൽ കരയുദ്ധം തുടങ്ങിയാൽ സയണിസ്റ്റ് രാജ്യം അവിടെ കുഴിച്ചുമൂടപ്പെടുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
"കുട്ടികൾക്ക് മുകളിൽ ബോംബ് വർഷിച്ച് ഒന്നും നേടാനാകില്ല"
ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല, ഹമാസ് ഉപനേതാവ് സാലിഹ് അൽ-അറൂരി, ഇസ്ലാമിക് ജിഹാദ് മേധാവി സിയാദ് അൽ-നഖല എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
ഗസ്സയിൽ ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) മുമ്പിൽ വച്ച ബ്ലൂ പ്രിന്റ് പെന്റഗണിന് ബോധ്യപ്പെട്ടിട്ടില്ല.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രാമണത്തിൽ 24 മണിക്കൂറിനിടെ 704 പേരെ വധിച്ചു
"തങ്ങൾ ഖുർആനിൽ വിശ്വസിക്കുന്നവരാണ് എന്നും ഉപദ്രവിക്കില്ലെന്നും അവർ പറഞ്ഞു"
ഇസ്രായേൽ പ്രോപ്പഗണ്ട പോസ്റ്റർ വിമാനത്തിലും
ഇസ്രായേല്‍ വനിതകളായ ലിഫ്ഷിറ്റ്സും കൂപ്പറും ഹമാസ് സംഘം നൽകിയ ചായയും ബിസ്കറ്റും കഴിച്ച് ഇവരോട് കുശലം പറഞ്ഞിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം
വെസ്റ്റ് ബാങ്കിലെ മുതിർന്ന നേതാവായ ഉമർ ദറാഗ്മയാണ് മരിച്ചത്.
ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് സ്ത്രീകളായ രണ്ട് ബന്ദികളെ വിട്ടയച്ചതെന്ന് ഹമാസ് വ്യക്തമാക്കി.
ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് ഇസ്രായേൽ
ഇറാൻ വിദേശകാര്യ മന്ത്രി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയെയും ഇസ്ലാമിക് ജിഹാദ് നേതാവ് സിയാദ് അൽനഖാലയെയും ഫോണിൽ വിളിച്ച് പിന്തുണ ആവര്‍ത്തിച്ചു
ഇസ്രായേലിൽ യുദ്ധ കൗൺസിലിന്റെ നിർണായക യോഗം ആരംഭിച്ചു
ഗസ്സയിലെ അൽ ഖുദ്സ് ആശുപത്രിയിൽ നിന്ന് എല്ലാവരെയും ഉടൻ ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം രാത്രി മുന്നറിയിപ്പ് നൽകി
പ്രഥമ പരിഗണന ഹമാസിനറെ പിടിയിലുള്ള അമേരിക്കൻ ബന്ദികളെ വിട്ടുകിട്ടുന്നതിനെന്നാണ് ജോ ബൈഡൻ നേരത്തെ പറഞ്ഞിരുന്നു
അയൽരാജ്യത്തെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുകയാണ് ഹമാസിന്റെയും പുടിന്റെയും ലക്ഷ്യമെന്നും ബൈഡൻ
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് മുന്നറിയിപ്പ് നൽകിയത്.