Light mode
Dark mode
ഗസ്സ മുനമ്പിനോട് ചേർന്നുള്ള ഒഫാകിം, സിദ്റോത്ത്, യാദിത്, കിസ്സൂഫിം മേഖലകളിലാണ് ഖസ്സാം ബ്രിഗേഡും ഇസ്രായേൽ സൈന്യവും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്നത്
ഇസ്രയേൽ പ്രദേശങ്ങളിൽ കൂടുതൽ പോരാളികളെ രംഗത്തിറക്കിയതായി ഹമാസ്
കിൽമർനോക്കിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ബാനറുകൾ
കുടുംബവുമായി സംസാരിക്കവെ താൻ ബേസ്മെന്റിലാണ് എന്നാണ് താരം അറിയിച്ചിരുന്നത്.
ഇന്ത്യക്കാരോട് സുരക്ഷിതരായി ഇരിക്കാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ടെന്ന് വി മുരളീധരൻ
ഭക്ഷണ സാധനങ്ങളും ചികിത്സാ സഹായങ്ങളും തടയുമെന്ന് ഭീഷണി
ഗസ്സയില്‍ ഇസ്രായേൽ കനത്ത വ്യോമാക്രമണത്തിന് ഒരുങ്ങുന്നതായാണ് സൂചന
വിജയം വരെ പോരാട്ടമെന്ന് ഇസ്രയേലും ഹമാസും
ഗസ്സയിൽ 198 ഫലസ്തീനികൾ കൊല്ലപ്പെട്ടു
ഇസ്രയേല്‍ - ഹമാസ് ഏറ്റുമുട്ടല്‍ 9 മണിക്കൂർ പിന്നിട്ടു. ഏഴിടങ്ങളിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു
തിരിച്ചടിച്ച് പ്രശ്നം തീർത്താലും ഇസ്രായേലിന്റെ വിഖ്യാതമായ ഇന്റലിജൻസ് സംവിധാനത്തിന്റെ പോരായ്മ തുറന്നുകാട്ടുന്നതായി നിലവിലെ ആക്രമണം.
‘അൽ അഖ്സ പ്രളയം’ എന്നാണ് ഇസ്രായേൽവിരുദ്ധ ഓപറേഷന് ഹമാസ് സൈനിക വിഭാഗം നൽകിയിരിക്കുന്ന പേര്. പോരാളി സംഘത്തിെൻറ ആസൂത്രിത സൈനിക നീക്കത്തിൽ അമ്പരക്കുകയാണ് ഇസ്രായേൽ
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനാണ് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റിനെയും ഹമാസ് തലവനെയും ഒന്നിച്ചിരുത്തിയത്
ഫലസ്തീൻ പ്രസിഡണ്ട് ചർച്ചകൾക്കായി ജിദ്ദയിലുണ്ട്. ഹമാസുമായി ചർച്ചക്ക് വഴിയൊരുങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇരുപക്ഷവും സംയമനം പാലിക്കണമെന്നും പ്രകോപന നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും യുഎൻ രക്ഷാസമിതി യോഗം
ഫലസ്തീൻ ഭിന്നത മുതലെടുത്തുള്ള നീക്കം അമേരിക്ക ഉപേക്ഷിക്കണമെന്നും ഹമാസ്
ഫലസ്തീന് നല്കുന്ന പിന്തുണ തുടരുമെന്ന് ഖത്തർ അമീര്‍ , ഹമാസ് നേതാവിന് ഉറപ്പ് നല്കി
1965ല്‍ ഗസ്സയിലെ ഖാന് യൂനുസിലാണ് ദൈഫ് ജനിച്ചത്. യഥാര്‍ത്ഥ പേര് മുഹമ്മദ് ദയ്ബ് ഇബ്രാഹീം അല്‍ മസ്രി.
വെടിനിർത്തൽ പ്രഖ്യാപിച്ചതിൽ വിമർശനവുമായി ഇസ്രായേൽ മാധ്യമങ്ങൾ
ഈജിപ്തിന്റെ മധ്യസ്ഥത അംഗീകരിച്ചാണ് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് വ്യാഴാഴ്ച രാത്രി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്.