Light mode
Dark mode
സംഘർഷം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നതിനിടെ, ആക്രമണം വർധിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
ഇസ്രയേലിന്റെ അക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ശരിയക്കെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ഇടപെടണമെന്നും 25 എംപിമാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇസ്രയേലുമായി യുദ്ധത്തിനില്ലെന്നും എന്നാല്‍ ഗസ്സയിലെ ഇസ്രയേലിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും ഹമാസ്. ഇസ്രയേലുമായി യുദ്ധത്തിനില്ലെന്നും എന്നാല്‍ ഗസ്സയിലെ ഇസ്രയേലിന്റെ...
ശനിയാഴ്ച രാവിലെയാണ് മുതിര്‍ന്ന ഹമാസ് നേതാവ് മാസിന് ഫഖ്ഹ വെസ്റ്റ് ബാങ്കിലെ തെല്‍ അല്‍ഹാമക്ക് സമീപം അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്ഫലസ്തീനിലെ ഹമാസ് നേതാവ് മാസിന് ഫഖ്ഹ ഗസ്സയില്‍ വെടിയേറ്റ് മരിച്ചു....