ചുമയും ജലദോഷവും മാറാന്‍ പിഞ്ചുകുഞ്ഞിനെ ഇരുമ്പ്ദണ്ഡ് കൊണ്ടു പൊള്ളിച്ചു
ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ബില്‍വാരയിലുള്ള മഹാത്മാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുഅന്ധവിശ്വാസം അതിന്റെ ഏറ്റവും വലിയ ക്രൂരത കാട്ടുകയാണ് രാജസ്ഥാനിലെ ബില്‍വാര ജില്ലയില്‍. വിട്ടുമാറാതെയുള്ള...