- Home
- hardik pandya
Cricket
19 March 2025 3:13 PM
‘കൂടെ മൂന്ന് ക്യാപ്റ്റൻമാരുള്ളത് ഭാഗ്യം’; പുതിയ സീസണിൽ വലിയ പ്രതീക്ഷയെന്ന് ഹാർദിക് പാണ്ഡ്യ
മുംബൈ: പുതിയ ഐപിഎൽ സീസണിന് മുന്നോടിയായി പ്രതീക്ഷകൾ തുറന്നുപറഞ്ഞ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. മെഗാലേലത്തിന് ശേഷം കൂടുതൽ കരുത്തുമായാണ് മുംബൈ വരുന്നതെന്ന് പാണ്ഡ്യ പറഞ്ഞു.‘‘പോയ സീസണിൽ...