Light mode
Dark mode
രണ്ടു ദിവസമായി തുടരുന്ന അക്രമസംഭവങ്ങളിൽ രണ്ടു പൊലീസുകാർ ഉൾപ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്
മുന്‍ വര്‍ഷങ്ങളില്‍ നൂഹിലൂടെ ഘോഷയാത്ര നടന്നിട്ടുണ്ടെന്നും പ്രദേശത്തെ എല്ലാവരും ആ യാത്രയെ സ്വാഗതം ചെയ്തിരുന്നുവെന്നും സ്ഥലം എം.എല്‍.എ
"തുറന്നു പറയട്ടെ, ഗോരക്ഷകർ എന്നു പരിചയപ്പടുത്തുന്ന മിക്കവരുടെയും വീട്ടിൽ പശുക്കളില്ല."
ഗുഡ്ഗാവ് സെക്ടർ 57ലെ അൻജുമൻ മസ്ജിദ് ഇമാം മൗലാനാ സഅദിനാണു ദാരുണാന്ത്യം
നൂഹിലെ ഇന്റര്‍നെറ്റ് സേവനങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തി
ഹരിയാനയിലെ സോനിപത്തിലാണ് രാഹുൽ ഗാന്ധി കർഷകർക്കൊപ്പം പാടത്തിറങ്ങി ഞാറു നട്ടും ട്രാക്ടർ ഓടിച്ചും ഭക്ഷണം പങ്കിട്ടുകഴിച്ചും കുശലം പറഞ്ഞും ഏറെനേരം ചെലവഴിച്ചത്
പൊലീസുകാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിനു മുന്‍പ് അപ്രതീക്ഷിതമായിട്ടായിരുന്നു സ്ത്രീ സിംഗിന്റെ കരണത്തടിച്ചത്
ഹരിയാനയിൽ 45നും 60നും ഇടയിൽ പ്രായമുള്ള 65,000ത്തോളം അവിവാഹിതരുണ്ടെന്നാണ് കണക്ക്
മനോഹർലാൽ ഖട്ടാര്‍ സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾക്ക് മടുത്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ
മഹാപഞ്ചായത്തിന് പിന്നാലെ ഡൽഹിയിലേക്കുള്ള ദേശീയ പാതയിൽ കർഷകർ സമരം ആരംഭിച്ചു
ട്രക്കിനുള്ളിലിരുന്ന് രാഹുൽ ഗാന്ധി അനുയായികളെ നോക്കി കൈവീശുന്നതും വീഡിയോയിൽ കാണാം
സംഭവസമയത്ത് തൊഴിലാളികൾ കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്നു.
മകന് മഹേന്ദറിനൊപ്പം ബദ്രയിലാണ് ദമ്പതികള്‍ ആദ്യം താമസിച്ചിരുന്നത്
ഹരിയാനയിൽ അഭയം നൽകിയ സ്ത്രീയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം
നിർത്തിയിട്ടിരുന്ന വാഹനത്തിൽ ബിപ്ലബിന്റെ കാർ ഇടിക്കുകയായിരുന്നു.
വെൽഡിങ്ങിനിടെയായിരുന്നു സ്ഫോടനം.
അത്ലറ്റിക് കോച്ച് കൂടിയാണ് പരാതിക്കാരി
പീഡന പരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കായിക വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയത്