Light mode
Dark mode
ബിജെപിയുടെ കമല്‍ ഗുപ്ത കോണ്‍ഗ്രസിന്റെ രാം നിവാസ് രാറ എന്നിവരാണ് എതിരാളികള്‍
6140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിനേഷിന്റെ ജയം
തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയില്‍ അങ്കത്തിനിറങ്ങിയ ബിജെപിക്ക് ഇത്തവണയും നിരാശപ്പെടേണ്ടി വന്നില്ല
ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് ഫോഗട്ടിന്റെ എതിരാളി
കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും ഹൂഡ പറഞ്ഞു
ഒരു ഘട്ടത്തില്‍ ബിജെപി കേവല ഭൂരിപക്ഷം പോലും മറികടന്നു
ജാട്ട് ഭൂരിപക്ഷമുള്ള ഉച്ചന കലനിൽ നിന്നാണ് സിറ്റിങ് എംഎല് എ കൂടിയായ ചൗട്ടാല ജനവിധി തേടിയത്
SUCI യുടെ രാജ് കുമാറാണ് ഇപ്പോൾ രണ്ടാം സ്ഥാനത്ത്
തുടക്കം മുതല്‍ ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ ഫോഗട്ടാണ് ലീഡ് ചെയ്യുന്നത്
ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്
ഹൂഡയുടെ സ്വന്തം തട്ടകമായ റോഹ്തക് ജില്ലയിലെ ഗാർഹി സാംപ്ല-കിലോയ് മണ്ഡലം ഹരിയാനയിലെ പ്രധാന സീറ്റുകളിലൊന്നാണ്
പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷമാകും ഇവിഎം മെഷീനുകൾ എണ്ണിത്തുടങ്ങുക
എന്നാല്‍ യൂറോപ്പ്യന്‍ യൂണിയന് അംഗീകാരത്തിന് ശേഷം ബ്രിട്ടണ് പാര്‍ലമെന്റിന്റെ അംഗീകാരമാകും തെരേസ മെയ്ക്ക് മുമ്പിലുള്ള വലിയ കടമ്പ.