- Home
- hassan rouhani
International Old
21 May 2018 3:22 PM
തൊഴിലില്ലായ്മയും ദാരിദ്രവും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ മുന്‍ഗണന നല്‍കുമെന്ന് ഹസന് റൂഹാനി
അടുത്ത മാസം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി പാര്‍ലമെന്റിന്റെ ആദ്യസമ്മേളനത്തെ അഭിസംബോധന ചെയ്തത്. രാജ്യത്തെ തൊഴിലില്ലായ്മയും ദാരിദ്രവും...
International Old
3 May 2018 10:25 AM
അമേരിക്കക്ക് ഇറാന്റെ ആണവ കരാറുകളെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് ഹസ്സന് റൂഹാനി
ഇറാന്റെ ആണവ കരാറുകളോട് എതിര്‍പ്പുള്ളവര്‍ ട്രംപിനൊപ്പം കൂടിയത് കൊണ്ട് കാര്യമില്ലെന്നും റൂഹാനി വ്യക്തമാക്കിആണവായുധ വിഷയത്തില്‍ അമേരിക്കയെ വെല്ലുവിളിച്ച് വീണ്ടും ഇറാന്. അമേരിക്കക്ക് ഇറാന്റെ ആണവ കരാറുകളെ...
International Old
14 March 2018 2:53 PM
പാകിസ്താനിലേക്കുള്ള പ്രകൃതി വാതക പൈപ്പ് ലൈന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതായി ഇറാന് പ്രസിഡന്റ്
പാകിസ്താനിലേക്ക് ഏതാനം മാസങ്ങള്‍ക്കകം പ്രകൃതി വാതക വിതരണം നടത്താനാകുമെന്നും ഹസന് റൂഹാനി പാകിസ്താനിലേക്കുള്ള പ്രകൃതി വാതക പൈപ്പ് ലൈന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതായി ഇറാന് പ്രസിഡന്റ് ഹസന്...
International Old
12 Jun 2017 9:34 AM
രാജ്യ നന്മക്കായി ശരിയായ വഴിയാണ് ഇറാന് വോട്ടര്‍മാര്‍ തെരഞ്ഞെടുത്തതെന്ന് റൂഹാനി
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റൂഹാനിയുടെ സഖ്യം മേല്‍ക്കൈ നേടിയതിനു പിന്നാലെയാണ് പ്രസ്താവന. വോട്ട് ചെയ്ത ജനങ്ങള്‍ക്കുള്ള കൃതജ്ഞതയും റൂഹാനി പ്രകടിപ്പിച്ചു.രാജ്യ നന്മക്കായി ശരിയായ വഴിയാണ് ഇറാന്...