- Home
- hatespeech
Kerala
1 May 2022 8:13 AM GMT
പി.സി ജോര്‍ജിനെ കാണാന്‍ വി. മുരളീധരനെ അനുവദിച്ചില്ല; ആരെ പ്രീണിപ്പിക്കാനാണ് ഇതെല്ലാമെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുമെന്ന് കേന്ദ്രമന്ത്രി
''യൂത്ത് ലീഗ് പരാതിപ്പെട്ടാൽ കമ്മ്യൂണിസ്റ്റ് സർക്കാർ മിനിറ്റുകൾക്കുള്ളിൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യും. ബി.ജെ.പിക്കാരെ വെട്ടിക്കൊന്നാൽ ചോദിക്കാനും പറയാനും ആരുമില്ല.''
Kerala
1 May 2022 4:29 AM GMT
"കുളിച്ചു വന്നാമതിയോന്ന് ചോദിച്ചു, പൊലീസ് സമ്മതിച്ചു"; പി.സി ജോര്‍ജിനൊപ്പം തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ഷോണ്‍ ജോര്‍ജ്
വസ്ത്രം മാറി സ്വന്തം വാഹനത്തില്‍ പൊലീസ് അകമ്പടിയോടെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ഷോണ്‍ ജോര്‍ജ്
Kerala
30 April 2022 12:25 PM GMT
'സാധാരണ വിടുവായിത്തമായി തള്ളിക്കളയാനാകില്ല'; പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ സി.പി.എം
''കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വർഗ്ഗീയവാദികളും ബോധപൂർവമായ പദ്ധതികൾ നടപ്പാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം. പ്രസ്താവന പിൻവലിച്ച് അദ്ദേഹം കേരള സമൂഹത്തോട് മാപ്പുപറയണം.''
India
26 April 2022 9:35 AM GMT
വിദ്വേഷ പ്രസംഗം തടയാൻ നടപടിയെടുക്കണം, പറയിപ്പിക്കരുത്- റൂർക്കി ധർമസൻസദില്‍ ഉത്തരാഖണ്ഡിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
''വിദ്വേഷ പ്രസംഗങ്ങൾ തടഞ്ഞില്ലെങ്കിൽ ചീഫ് സെക്രട്ടറിയായിരിക്കും ഉത്തരവാദി. ചീഫ് സെക്രട്ടറിയെ കോടതിയിലേക്ക് വിളിപ്പിക്കും. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ...
India
24 April 2022 11:57 AM GMT
''പറഞ്ഞതിൽ പശ്ചാത്താപമില്ല; ആയിരം തവണ ജയിലിൽ പോകാൻ തയാർ''- വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ബജ്റങ് മുനി
അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും വിദ്വേഷ പ്രസംഗം നടത്തിയതിനും അറസ്റ്റിലായിരുന്ന ബജ്റങ് മുനി ജാമ്യം നേടി ഇന്നു ജയിലിൽനിന്ന് പുറത്തിറങ്ങിയിട്ടുണ്ട്
India
3 April 2022 2:30 PM GMT
മുസ്ലിം പ്രധാനമന്ത്രി വന്നാൽ 50 ശതമാനം ഹിന്ദുക്കളും മതംമാറും; തടയണമെങ്കിൽ ആയുധമെടുക്കണം- കൊലവിളി പ്രസംഗവുമായി വീണ്ടും നരസിംഹാനന്ദ്
മുസ്ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹരിദ്വാറിലെ ധർമസൻസദ് ഹിന്ദുത്വ സമ്മേളനത്തിന്റെ മുഖ്യസംഘാടനകനായിരുന്നു ഗാസിയാബാദിലെ ദസ്ന ക്ഷേത്രത്തിൽ പൂജാരിയായ യതി നരസിംഹാനന്ദ്
Kerala
28 Jan 2022 11:44 AM GMT
വൈദികന്റെ വിദ്വേഷ പരാമർശം: പ്രസ്താവന തള്ളില്ല; നിലപാട് മാറ്റി തലശ്ശേരി അതിരൂപത
തലശ്ശേരി അതിരൂപത ഫാദർ ആന്റണിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞ സമയത്തും ആന്റണി അച്ചൻ കലാപത്തിന് ആഹ്വാനം നൽകിയിട്ടില്ലെന്ന അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു കേരള കത്തോലിക് യൂത്ത് മൂവ്മെന്റ്
India
24 Dec 2021 10:15 AM GMT
മുസ്ലിംകൾക്കെതിരെ കൊലവിളി പ്രസംഗം; പ്രതിഷേധത്തിനൊടുവിൽ ഒരാളെ മാത്രം പ്രതിയാക്കി കേസെടുത്തു
ഡിസംബർ 17 മുതൽ 20 വരെയാണ് സമ്മേളനം നടന്നത്. വിദ്വേഷപ്രസംഗത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ടെന്നീസ് ഇതിഹാസം മാർട്ടിന നവരത്തിലോവ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.