Light mode
Dark mode
ആരോഗ്യകരമായ ദഹനവ്യവസ്ഥ ഉറപ്പാക്കേണ്ടത് സീസണൽ അണുബാധകൾ തടയുന്നതിനും അത്യന്താപേക്ഷിതമാണ്.
ഒരേയിരിപ്പ് ഇരിക്കുന്നത് നേരത്തെ മരണത്തെ ക്ഷണിച്ചു വരുത്തലാകുമെന്നും പഠനങ്ങളുണ്ട്
നഖങ്ങളിലെ നിറവ്യത്യാസവും വിളർച്ചവും ചില ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കും
കൗമാരക്കാരായ കുട്ടികളിൽ വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങൾ വർധിക്കുന്നുണ്ടെന്നാണ് പഠനം
ദഹനം സുഗമമാക്കാനും മലബന്ധം കുറക്കുന്നതിനും മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്
രോഗാവസ്ഥയിലാണെന്ന് തോന്നിയാലും പ്രത്യക്ഷത്തിൽ ഒന്നും തന്നെ കണ്ടുപിടിക്കാൻ സാധിക്കുകയില്ല
മൈഗ്രെയ്ൻ സ്ഥിരീകരിക്കാൻ അതിന്റെ ലക്ഷണങ്ങൾ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്
പ്രായഭേദമന്യേ എല്ലാവർക്കും മുടികൊഴിച്ചിൽ ഉണ്ടാവാറുണ്ട്
സമീകൃതാഹാരം എല്ലുകളെ ശക്തിപ്പെടുത്തുക മാത്രമല്ല സന്ധികളിലുണ്ടാകുന്ന വീക്കം കുറക്കുകയും ചെയ്യും
ഗർഭകാലത്തെ വ്യായാമം സംബന്ധിച്ച് നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്
തണുപ്പുകാലത്ത് കുട്ടികൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്
ഒരല്പം ശ്രദ്ധിച്ചാൽ ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ എളുപ്പം പരിഹരിക്കാവുന്നതാണ്
ഗോതമ്പ് കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ കഴിക്കുമ്പോൾ ചിലർക്ക് വയറുവീക്കം അനുഭവപ്പെടാറുണ്ട്
പൂർണമായൊരു രോഗമുക്തി സാധ്യമാണോ?
തണുപ്പ് കാലത്ത് ജലദോഷം, തൊണ്ടവേദന, ചെവിയിലെ അണുബാധ എന്നിവ കുട്ടികളിൽ സാധാരണയാണ്
പ്രമേഹത്തെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ നമ്മുടെ കൈപ്പിടിയിൽ തന്നെയുണ്ട്
പോഷകസമൃദമായ ആഹാരം കഴിക്കുന്നതും ദിവസേന വ്യായാമം ചെയ്യുന്നതും പോലെ തന്നെ പ്രധാനമാണ് കൃത്യസമയത്തെ ഉറക്കം
ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് ക്രമീകരിക്കാൻ വിറ്റാമിൻ ഡി സഹായകമാണ്.
എളുപ്പത്തിൽ കഴിക്കാൻ സാധിക്കുന്നതും ശരീരത്തിന് ഗുണം ചെയ്യുന്നതുമായ ആഹാരങ്ങൾ വേണം തെരഞ്ഞെടുക്കാൻ
കുറച്ചൊന്ന് ശ്രദ്ധിച്ചാൽ ഭാരം കൂട്ടാതെയും ചർമത്തിന് കേടുവരാതെയും മധുരം കഴിക്കാം