Light mode
Dark mode
പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
ഏറ്റവും ഉയർന്ന താപനില സുഹാറിൽ (46.3 ഡിഗ്രി സെൽഷ്യസ്)
വടക്ക്-പടിഞ്ഞാറൻ കാറ്റിന്റെ പ്രവർത്തനമാണ് മെയ് 25 വരെ താപനില കൂടാൻ കാരണം
സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത
ആവശ്യത്തിന് പാൽ ലഭിക്കാതായതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലാണ്.
ചൂട് കൂടിയതോടെ സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു
കൊല്ലം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ചൂടിനെ പ്രതിരോധിക്കാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്
ഇന്ത്യയിൽ മാത്രം പക്ഷാഘാതമെടുത്തത് 33,000 ജീവനുകൾ
പകൽ 12 മുതൽ മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം
കേരളമടക്കം സംസ്ഥാനങ്ങളെ ഉഷ്ണതരംഗം ബാധിക്കും
ഇന്നുമുതൽ വേനൽമഴയ്ക്കും സാധ്യത
രണ്ട് മാസത്തിലേറെയായി സംസ്ഥാനത്ത് കടുത്ത ചൂട് നിലനിൽക്കുന്നുണ്ട്
പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം
പകൽ 12 മുതൽ ഉച്ചക്ക് മൂന്നുമണി വരെ വെയിൽ കൊള്ളരുത്; കടുത്ത ചൂടിൽ അതീവ ജാഗ്രത
പാലക്കാട് ജില്ലയിൽ നെല്ല് പാടങ്ങൾ കൊയ്ത്തിന് തയ്യാറെടുക്കുകയാണ്
താപനില കൂടുന്നതിന് പിന്നിൽ എൽനിനോപ്രതിഭാസവും മഴ കുറഞ്ഞതുമെന്ന് വിദഗ്ധർ
ആലപ്പുഴ,കോട്ടയം,പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരാൻ സാധ്യതയുണ്ട്
ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
രാജ്യത്ത് അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്താണ്.