Light mode
Dark mode
ചൊവ്വ മുതൽ ശനി വരെ രാജ്യത്തിൻറെ മിക്കയിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ട്
ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു
തൃശൂർ, കണ്ണൂർ, കാസർകോട്, ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
ഒക്ടോബർ 6 മുതൽ ഒക്ടോബർ 9 വരെ മഴ ലഭിച്ചേക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു
മക്ക, അൽ ബഹ, അസീർ, ജീസാൻ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്
വാഹനവുമായി പ്രളയജലം പാഞ്ഞു. ഒടുവിൽ ഭാഗ്യവശാൽ കാർ ഒരു പാറയിൽ തടഞ്ഞുനിൽക്കുന്നു. ധൈര്യം കൈവിടാതെ എങ്ങനെയൊക്കെയോ കാറിനകത്തുനിന്നും അവർ മുകളിലേക്ക് കയറി.
ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായതായി റിപ്പോർട്ട്
തുടർച്ചയായ മഴയെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറി
തൃശൂർ, മലപ്പുറം, കാസർകോട്, കോഴിക്കോട്, കണ്ണൂര്, വയനാട്, പാലക്കാട് ജില്ലകളിലാണ് അവധി
മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്കും അഭിമുഖങ്ങള്ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കണ്ണൂർ - തിരു. ജൻശതാബ്ദി ഷൊർണൂർ വരെ മാത്രമാണ് ഓടുക
തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
ഡല്ഹിയിലെ ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലനകേന്ദ്രത്തിലാണ് വെള്ളം കയറിയത്
വിമാന സർവീസുകൾ വൈകി. ഏഴ് നദികൾ കരകവിഞ്ഞൊഴുകി
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്
മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയുണ്ട്
തൃശൂരിൽ വൈദ്യുതി പോസ്റ്റിലേക്ക് തെങ്ങ് വീണു, മീനങ്ങാടിയിൽ മണ്ണിടിഞ്ഞു