Light mode
Dark mode
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ ഈ സീസണിലെ ആദ്യ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു
മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ടാണ്
2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ കൈക്കൊളളണം.
അടുത്ത അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത
കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ എല്ലാ സ്കൂളുകൾക്കും അവധി
കാർഷിക മേഖലയിലുണ്ടായത് കനത്ത നഷ്ടം
ആന്ധ്ര തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വീടും കുടുംബവും നഷ്ടപ്പെട്ട ഇവരുടെ ആശങ്കയ്ക്ക് പരിഹാരം വേണമെന്നാണ് പ്രധാന ആവശ്യം
ജില്ലയില്‍ യെല്ലോ അലർട്ട് നിലനില്‍ക്കുന്നുണ്ട്. ഇന്നലെ രാത്രിയും വിവിധ മേഖലകളില്‍ മഴ ശക്തമായിരുന്നു
ദുരന്തമുണ്ടായ കൂട്ടിക്കലിലും ഇടുക്കിയിലും കനത്ത മഴ പെയ്യുകയാണ്.
2018ൽ ഇടുക്കി ഡാം തുറന്നപ്പോള്‍ ചെറുതോണി പാലത്തിന് മുകളിലൂടെയൊഴുകിയ വെള്ളം മഹാപ്രളയത്തിന്റെ കാഹളമായിരുന്നു..
അടുത്ത നാല് ദിവസത്തെ അലര്‍ട്ട് പ്രഖ്യാപിച്ചു
ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.
ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാൻ അവലോകന യോഗം തീരുമാനിച്ചു.
ഇടുക്കി കൊക്കയാറില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി