Light mode
Dark mode
എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്
ഇന്ന് ഉച്ചക്ക് ശേഷമാണ് മഴ തുടങ്ങിയത്. നാല് മണി മുതൽ മഴ ശക്തമാകുകയും ചെയ്തു
പത്തനംതിട്ട ,കോട്ടയം ,എറണാകുളം ,ഇടുക്കി ,പാലക്കാട് ,മലപ്പുറം കോഴിക്കോട് ,വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്
നഗരത്തിലെ മറ്റു പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു
ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പരീക്ഷകള്ക്കും അഭിമുഖങ്ങള്ക്കും മാറ്റമില്ല
മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്കും അഭിമുഖങ്ങള്ക്കും മാറ്റം ഉണ്ടായിരിക്കില്ല
വടക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിൽ കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്ഗോഡ്, കണ്ണൂര് ജില്ലകളിലാണ് റെഡ് അലര്ട്ട്
കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പ് അര അടി വരെ ഉയരും
പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കണ്ണൂർ ജില്ലയിലെ 3 താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞു
പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല
ബാണാസുര അണക്കെട്ടിൽ റെഡ് അലർട്ട്, കണ്ണൂരിൽ ഉരുൾപ്പൊട്ടലെന്ന് സംശയം
കണ്ണൂരിൽ മതിൽ തകർന്നു, വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
തിരൂരങ്ങാടിയിൽ നൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി