Light mode
Dark mode
വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം
പലസ്ഥലങ്ങളിലും വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു
കേരള- കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനും നിരോധനമുണ്ട്
വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്
ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്
ഇന്ന് ആറുജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കുസാറ്റിലെ കാലാവസ്ഥാ വിഭാഗത്തിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്
പത്തനംതിട്ടയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം
ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്ന നടപടികൾ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്
പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
ക്യാമ്പുകളിൽ കഴിയുന്ന പ്രായമായവരും രോഗികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി
നിറപുത്തരി പൂജയ്ക്കായി നട തുറന്നപ്പോഴുള്ള ഭക്തജനത്തിരക്ക് കണക്കിലെടുത്തും മഴ അതിശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശബരിമലയിൽ നിയന്ത്രണം കടുപ്പിച്ചത്
മഴ രൂക്ഷമാകാൻ സാധ്യതയുള്ള ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
കേരളത്തില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പറഞ്ഞു.
നെടും പൊയിൽ- മാനന്തവാടി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു
വീടിന് മുകളിൽ മണ്ണിടിഞ്ഞാണ് ഇയാളെ കാണാതായത്
റിയാദിലെ ദുർമയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂരയടക്കം നിലംപൊത്തി