Light mode
Dark mode
തിങ്കളാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു
കല്ലട ഡാമിൻറെ ഷട്ടറുകൾ 1.20 മീറ്റർ ഉയർത്തിയിതോടെ കല്ലടയാർ കരകവിഞ്ഞ് ഒഴുകുകയാണ്. മഴക്കെടുതിയിൽ 2 വീടുകൾ പൂർണ്ണമായും തകർന്നു.
തിരുവനന്തപുരത്ത് മലയോര മേഖലയിൽ ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പാറശ്ശാലയിൽ റെയിൽവേ പാളത്തിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട് ട്രയിനുകൾ പൂർണമായി റദ്ദാക്കി.
രണ്ടാഴ്ച കൂടി സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിങ്ങനെ ദുരന്തത്തില്‍പ്പെട്ടു മരിച്ചത് 12 പേരാണ്. 391 വീടുകള്‍ ഭാഗികമായി തകർന്നു
മലപ്പുറം കരുവാരകുണ്ട് ഒലിപ്പുഴയില്‍ മലവെള്ളപാച്ചിലുണ്ടായി. കേരള എസ്റ്റേറ്റ് അതിര്‍ത്തിയില്‍ മണ്ണും പുഴയിലേക്ക് ഇടിഞ്ഞു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്.
അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് അധിക മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്
മന്ത്രിമാരായ വീണ ജോര്‍ജ്, ജെ ചിഞ്ചുറാണി തുടങ്ങിയവരാണ് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്
കാലാവർഷം തീരുന്ന ചൊവ്വാഴ്ച തുലാവർഷം ആരംഭിക്കുമെന്ന മുന്നറിയിപ്പുണ്ട്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പരക്കെ മഴയ്ക്ക് കാരണം.
വെള്ളം കയറിയ നദീതീരത്തെ വീടുകളിൽ നിന്ന് ജലമിറങ്ങി തുടങ്ങിയതും ആശ്വാസമായി
കോട്ടയം-കുമളി റോഡിൽ ആവശ്യ സർവീസുകൾ മാത്രമായി ഗതാഗതം നിജപ്പെടുത്തിയിട്ടുണ്ട്.
ഡാമിന്റെ മൂന്ന് ഷട്ടറുകളിലൂടെ ഒരു ലക്ഷം ലിറ്റർ ജലമാണ് ഒഴുക്കിവിടുന്നത്
ഉരുൾപൊട്ടലിന് സാധ്യതയുള്ള മേഖലയില്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഉത്തരാഖണ്ഡിൽ അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്
റവന്യു മന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി
രണ്ട് പതിറ്റാണ്ടിനിടയിൽ സെപ്റ്റംബറിൽ ഡൽഹിയിൽ രേഖപ്പെടുത്തിയ എറ്റവും ഉയർന്ന മഴയാണ് ഈ മാസം ഒന്നിന് ഉണ്ടായത്
ശക്തമായ മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ കനത്ത കൃഷി നാശം ഉണ്ടായി.നന്ദേഡ് ജില്ലയിലൂടെ പോകുന്ന ദേശീയ പാത അടയ്ക്കുകയും ഗതാഗതം പൂർണ്ണമായും സ്തംഭിക്കുകയും ചെയ്തു.