Light mode
Dark mode
ദുരന്ത വിവരം സൈനിക ഉദ്യോഗസ്ഥർ ഇന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു
' വലിയ ആളുകൾക്ക് മാത്രം വലിയ സ്വപ്നങ്ങൾ കാണണമെന്ന് ആരാണ് പറയുന്നത്. കർഷകരും വലിയ സ്വപ്നങ്ങൾ കാണണം'
ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലായിരുന്നു പൂജാ കർമങ്ങൾ
ഹെലികോപ്റ്ററിന്റെ പിറകിലെ ചിറകും ഫാനും മുകളിലെ പ്രൊപ്പല്ലറുമെല്ലാം അതേപടി ഉണ്ടാക്കിയിട്ടുണ്ട്.
മലകയറ്റത്തിൽ വിദഗ്ദരായ 20 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് സംഘം മലയുടെ മുകളിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. ഒരു ടീം മുകൾ ഭാഗത്തുനിന്നും മറ്റൊരു ടീം താഴ്ഭാഗത്തു നിന്നുമാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നത്
മൂന്നാറിലെ റിസോര്‍ട്ടില്‍ പതിനായിരം രൂപയുള്ള മുറികളാണ് താമസത്തിന് ഉപയോഗിച്ചതെന്ന വാര്‍ത്തയും ഫിറോസ് നിഷേധിച്ചു
ശക്തമായ കാറ്റിൽ വീടിനും വർക്ക് ഷോപ്പിനും കേടുപാടുകള്‍ സംഭവിക്കുകയും പരിഭ്രാന്തിയിൽ വർക്ക് ഷോപ്പിൽ ഉണ്ടായിരുന്നവർ ഓടുകയും ചെയ്തു
അതാലഫ് സീരിസിൽപ്പെട്ട എ.എസ് 565 പാന്തർ കോപ്ടറാണ് കടലിൽ പരിശോധന നടത്താൻ പുറപ്പെടുന്നതിനിടെ തീരത്ത് തകർന്നുവീണത്.
പ്രതിമാസം 80 ലക്ഷം രൂപ വാടകയിൽ പ്രതിദിനം 20 മണിക്കൂർ പറക്കും. അധിക മണിക്കൂറിന് 90,000 രൂപ നൽകണം.
തൊട്ടടുത്ത് വെള്ളം കിട്ടുന്ന സ്ഥലമുണ്ടായിരുന്നില്ലെന്നും വെള്ളം കൊടുക്കാനാകാത്തതില്‍ വിഷമമുണ്ടെന്നും പ്രദേശവാസി പറയുന്നു...
പ്രദീപിന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞു.
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ബിപിൻ റാവത്തിന്റെ അന്ത്യകർമങ്ങൾ നാളെ നടക്കുമെന്ന് രാജ്നാഥ് സിംഗ് പാർലമെന്റില്‍ അറിയിച്ചു
ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്ത്, ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് 11 സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്.
ഹെലികോപ്ടര്‍ അപകടത്തില്‍ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടതോടെ വീണ്ടും ആകാശദുരന്തങ്ങള്‍ ചര്‍ച്ചയാകുകയാണ്...
ഇന്ത്യയുടെ ആദ്യസംയുക്ത സൈനികമേധാവിയായിരുന്ന ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ പെടുന്നത് ഇത് രണ്ടാം തവണയാണ്...
സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്റ്റർ തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ തകർന്നുവീണ് 11 പേർ മരിച്ചിരിക്കുകയാണ്
സാധാരണ ഗതിയില്‍ വിമാനങ്ങളും ഹെലികോപ്ടറുകളും എത്രത്തോളും അപകടസാധ്യത ഉള്ളവയാണ്? അപകടങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളായി സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് എന്തൊക്കെയാണ്...?
മൂന്നുവർഷത്തേക്ക് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനാണ് ആലോചന
ആറ് യാത്രക്കാര്‍ക്കും മൂന്ന് ക്രൂ അംഗങ്ങള്‍ക്കും സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്ടറിനായാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.
ഓരോ മണിക്കൂറും പറക്കാൻ സർക്കാരിന് ചെലവാകുക 21.09 ലക്ഷം രൂപയാണ്