Light mode
Dark mode
കേസിൽ ഉൾപ്പെട്ട 29 അഭിഭാഷകർക്കും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി
അഭിഭാഷകർ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന്റെ റിപ്പോർട്ടും പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടി
നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി
യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി നിയമനം വീണ്ടും നടത്താനാണ് കോടതി ഉത്തരവ്
വിജിലൻസ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ചില രേഖകൾ ഇല്ലാത്തതിനാൽ റിപ്പോർട്ട് കോടതി മടക്കിയിരുന്നു.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സ്റ്റേജ് ക്യാരേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണ് ആവശ്യം
ഹുസൈന്റെ മർദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്ന് മധുവിന്റെ സഹോദരി സരസു ആരോപിച്ചു
നെല്ലിന്റെ പണം കർഷകന് നൽകുന്നത് സിബിൽ സ്കോറിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു
ടൈറ്റാനിയത്തിലെ മാലിന്യ സംസ്കരണ പദ്ധതിയിൽ 86 കോടിയുടെ അഴിമതിയുണ്ടെന്ന് നേരത്തേ വിജിലൻസ് കണ്ടെത്തിയിരുന്നു
വിവരാവകാശ നിയമം ദുരുപയോഗം ചെയ്തതിന് കെജ്രിവാളിന് നേരത്തെ 25000 രൂപ ഹൈക്കോടതി പിഴയിട്ടിരുന്നു
ആഘോഷങ്ങള്ക്കല്ല മനുഷ്യന്റെ ബുദ്ധിമുട്ടുകള്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് സർക്കാരിന്റെ മറ്റുപ്രവർത്തനങ്ങള് കൂടി ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു
മറഞ്ഞിരുന്ന് വിദ്വേഷകരമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ നടപടി കർശനമാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്
ആദ്യഘട്ടത്തിൽ നിയമിക്കപ്പെട്ട പ്രിൻസിപ്പൽമാർ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ
തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു
നാല് വോളിബോൾ താരങ്ങളും കോച്ചുമാരുമാണ് ഹരജി നൽകിയത്.
സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി
ഒരു ഓഫ് റോഡ് ആംബുലൻസുൾപ്പെടെ രണ്ട് ആംബുലൻസ് സന്നിധാനത്ത് ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു
തോമസ് ഐസക് ഉൾപ്പെടെയുള്ളവരോട് ഹാജരാകാൻ ആവശ്യപ്പെടുന്നതിന്റെ കാരണം ബോധിപ്പിക്കണമെന്ന് ഇ.ഡിയോട് കോടതി നിർദേശിച്ചു
റോഡിന്റെ ദുരവസ്ഥക്ക് ഉത്തരവാദി ആരാണെങ്കിലും കോടതിയലക്ഷ്യ കേസെടുക്കുക മാത്രമാണ് വഴിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു
ചട്ടപ്രകാരമായിരിക്കണം ജയിലുകളുടെ പ്രവർത്തനമെന്ന് ഡിജിപി ഉറപ്പുവരുത്തണമെന്നും കോടതി