Light mode
Dark mode
ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു
സംസ്ഥാന സർക്കാരിന്റെ മറുപടി സത്യവാങ്മൂലം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും
സാങ്കേതിക കാരണങ്ങളാൽ ക്രൂരമായ കുറ്റകൃത്യത്തെ ലഘൂകരിക്കരുത്. ഇത് നീതിന്യായ വ്യവസ്ഥയെ താളം തെറ്റിക്കുമെന്നും ഹൈക്കോടതി
ഷിബിന്റെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി
അതിജീവിത നൽകിയ ഉപഹരജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറയുക
വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
ലോറൻസിന്റെ മകൾ ആശയുടെ ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
കോളജ് കാമ്പസുകളില് അതിരുവിട്ട ഓണാഘോഷമുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം
സംസ്ഥാനത്തിന് ചെയ്യാവുന്ന മിനിമം കാര്യങ്ങളെങ്കിലും ചെയ്തോ എന്നും കോടതി
ഹൈക്കോടതി കക്ഷിചേർത്ത വനിതാ കമ്മീഷന് പുറമേ, നടി രഞ്ജിനിയും ഹരജിയിൽ കക്ഷി ചേർന്നിട്ടുണ്ട്
ഹരജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
ആഗസ്ത് മാസത്തെ പെൻഷൻ ഒരാഴ്ചക്കകം നൽകണമെന്നും സെപ്റ്റംബറിലേത് വൈകരുതെന്നും കോടതി
മനുഷ്യത്വരഹിതമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നും കോടതി
കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും
കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹരജിയിലാണ് കോടതിയുടെ നിർദേശം
അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല
റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത റിബേഷിനെ ചോദ്യം ചെയ്തെങ്കിലും ഉറവിടം അറിയില്ലെന്നാണ് പറഞ്ഞതെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ട് പുറത്തുവിടുന്നത് വ്യക്തികളുടെ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി
25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിഴയായി അടക്കാൻ നിർദേശിച്ച കോടതി പ്രശസ്തിക്ക് വേണ്ടിയാണോ ഹരജി നൽകിയതെന്ന് ചോദിച്ചു
മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്നലെ കേസെടുത്തത്