Light mode
Dark mode
ഇരുവരെയും നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകരയിലേക്ക് മാറ്റി
തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷിബിനാണ് അറസ്റ്റിലായത്
കൊച്ചിയിലെ ഗൗതം ഹോസ്പിറ്റലില് വെന്റിലേറ്ററിലാണ് നടിയിപ്പോള്
മരണ കാരണത്തിൽ വ്യക്തത വരുത്താനായി അഞ്ജുശ്രീയുടെ ആന്തരീകാവയവങ്ങള് രാസപരിശോധനക്കയക്കും
കൊലപ്പെടുത്തിയ ശേഷം കുട്ടിയെ, ആശുപത്രിയിൽ നിന്ന് കാണാതായെന്ന വാദവുമായി യുവതി രംഗത്തെത്തിയിരുന്നു.
പന്തിന്റെ ആരോഗ്യനിലയിൽ ഏറെ പുരോഗതിയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന വിവരം
അമ്മ നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മേർട്ടം ചെയ്യാനുള്ള തീരുമാനത്തിലേക്കെത്തിയത്
വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് അപകടം
ഉച്ചയ്ക്ക് 12ഓടെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അടിസ്ഥാന ആവശ്യങ്ങള് ഏതൊക്കെയാണെ് കണ്ടെത്തേണ്ടതും സൗകര്യങ്ങള് ഉറപ്പാക്കേണ്ടതും സംസ്ഥാനത്തിന്റെ ചുമതലയാണെന്നും കത്തിൽ പരാമർശിച്ചു
പശുക്കൾക്കായി പ്രത്യേക ആംബുലൻസ് സർവീസുമായി ഉത്തർപ്രദേശിൽ സർക്കാർ മുമ്പ് രംഗത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി 515 ആംബുലൻസുകൾ ഒരുക്കിയിരുന്നു
പ്രസവത്തിനെത്തിയ ഭാര്യയെ വാർഡിൽ അഡ്മിറ്റ് ചെയ്തശേഷം ഇയാൾ പുറത്തേക്കിറങ്ങുകയായിരുന്നു.
ആശുപത്രി പെയിന്റ് ചെയ്യുന്നതിന്റെയും പുതിയ ടൈലുകൾ സ്ഥാപിക്കുന്നതിന്റെയും ചിത്രങ്ങൾ കോൺഗ്രസും പങ്കുവെച്ചു
ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അസ്വസ്ഥത അനുഭവപ്പെട്ടത്
രക്തസമ്മര്ദ്ദത്തെ തുടര്ന്നാണ് കാന്തപുരത്തെ ഞായറാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്
രക്തസമ്മർദത്തെ തുടർന്നാണ് കാന്തപുരത്തെ ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
60കാരിയായ ലിലോ ദേവിയാണ് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ശനിയാഴ്ച മരണപ്പെട്ടത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ് പരാതിക്കാരി
ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ രാത്രി താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
എല്ലാവരും ഉറങ്ങുന്ന സമയത്താണ് കെട്ടിടത്തില് തീപടര്ന്നത്.