- Home
- hyderabad central university
India
31 May 2018 4:07 PM
ജാതിവിവേചനം: ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ മാത്രം 10 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 9 ദലിത് വിദ്യാര്‍ഥികള്‍
രോഹിത് വെമുല ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ആദ്യ ദലിത് വിദ്യാര്‍ഥിയല്ല. ജാതിവിവേചനമാണ് വിദ്യാര്‍ഥികളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു. രോഹിത് വെമുല ഹൈദരാബാദ്...
India
13 May 2018 2:43 AM
ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മറ്റ് സര്‍വകലാശാലകള്‍
ദളിത് വിദ്യാര്‍ഥി പ്രതിഷേധം രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളും ഏറ്റെടുക്കുന്നു.ഹൈദരാബാദ് സര്‍വകലാശാലയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിന് എതിരെയുള്ള ദളിത് വിദ്യാര്‍ഥി പ്രതിഷേധം രാജ്യത്തെ മുഴുവന്‍...
India
11 May 2018 1:10 PM
സസ്പെന്ഷന് പിന്‍വലിച്ച നടപടി വിദ്യാര്‍ഥികള്‍ തള്ളി; കേന്ദ്രമന്ത്രിമാരുടെ രാജി ആവശ്യം ശക്തം
വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുന്നു. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നു.വിദ്യാര്‍ഥിയുടെ ആത്മഹത്യയെ...
India
2 May 2018 8:48 PM
അറസ്റ്റിലായവരെ റിമാന്റ് ചെയ്തു, ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പ്രതിഷേധം തുടരുന്നു
ഹൈദരബാദ് സര്‍വകലാശാല വിസി അപ്പറാവുവിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത അധ്യാപകരെയും വിദ്യാര്‍ഥികളെയും കോടതി റിമാന്റ് ചെയ്തു. ഹൈദരബാദ് സര്‍വകലാശാല വിസി അപ്പറാവുവിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ്...
India
28 April 2018 2:47 PM
ഹൈദരാബാദ് സര്‍വകലാശാല: വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സമിതിയെ നിയോഗിച്ചു
ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഏഴംഗ സമിതിയെ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ നിയോഗിച്ചു. ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച...
India
25 April 2018 2:30 PM
ഹൈദരാബാദില്‍ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ ഇപ്പോഴും ദുരിതത്തില്‍
ഹൈദരബാദ് സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ ഇപ്പോഴും ദുരിതത്തിലാണ്ഹൈദരാബാദ് സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍...