Light mode
Dark mode
ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിൽ ബാലകൃഷ്ണനെതിരെ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു, എംഎൽഎ ഒളിവിലാണെന്ന് വാർത്തകളും വന്നിരുന്നു
കൽപറ്റ സെഷൻസ് കോടതിയാണ് വിധി പറയുക.
പതിനഞ്ചാം തീയതി ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നുണ്ട്
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നിര്‍ദേശം
അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നിൽക്കാൻ നിർദേശം
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പ്രതികൾ, പൊലീസ് പിടിയിലാകും മുമ്പ് ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്
പ്രതിസന്ധിയിലായി വയനാട് കോൺഗ്രസ് പാർട്ടി
'വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ല'
ഐ.സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ വ്യാജ ആരോപണം സൃഷ്ടിച്ചതിന്റെ സാഹചര്യം അന്വേഷിക്കണമെന്ന് എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്
സൈനിക സേവനത്തിനിടെ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ വാങ്ങുന്ന ഭൂമിയുടെ രജിസ്ട്രേഷന് ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഇളവ് ചെയ്യാന്‍ മന്ത്രിസഭ തീരുമാനമെടുത്തു.