Light mode
Dark mode
ലോകകപ്പ് ഫൈനലിൽ ട്രാവിസ് ഹെഡ്ഡ്-മാർനസ് ലബുഷെയിൻ കൂട്ടുകെട്ടാണ് ഇന്ത്യൻ പ്രതീക്ഷകൾ തല്ലികെടുത്തിയത്
ഓസീസ് പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ പ്രോട്ടിയാസ് ഉയർത്തിയ 213 വിജയലക്ഷ്യം 16 പന്ത് ബാക്കിനിൽക്കെയാണ് കങ്കാരുക്കൾ മറികടന്നത്
അൽബേനിയൻ-ഇംഗ്ലീഷ് പോപ്പ് ഗായിക ദുവ ലിപയുടെ സംഗീതപരിപാടിയും കലാശപ്പോരിന് കൊഴുപ്പേകും
ആസ്ട്രേലിയൻ പേസ് ആക്രമണത്തിനുമുന്നിൽ ദക്ഷിണാഫ്രിക്കൻ മുൻനിര ബാറ്റർമാരെല്ലാം വിറച്ചു കീഴടങ്ങിയ വേദിയിൽ സെഞ്ച്വറി പ്രകടനവുമായി മില്ലർ(101) അപൂർവകാഴ്ചയായി
റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാട്ടിയ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡുമാണ് രണ്ടു വീതം വിക്കറ്റുമായി ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കിയത്
മത്സരത്തിനുമുൻപ് ബെക്കാം പങ്കെടുക്കുന്ന പ്രത്യേക പരിപാടിയും അരങ്ങേറുമെന്നും റിപ്പോർട്ടുണ്ട്
ന്യൂസിലൻഡ് താരങ്ങൾ ഇന്നലെ വാങ്കെഡെ സ്റ്റേഡിയത്തില്‍ ദീർഘനേരം പരിശീലനം നടത്തി. ഇന്ത്യൻ താരങ്ങൾ ഇന്ന് വൈകിട്ട് പരിശീലനത്തിനിറങ്ങും
നിർഭാഗ്യകരമായ ഔട്ടിനു പിന്നാലെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചൂടുപിടിക്കുകയാണ്
277-ാം ഇന്നിങ്സിലാണ് ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോർഡിനൊപ്പം കോഹ്ലി എത്തുന്നത്
ഇനിയുള്ള മത്സരങ്ങളിലെല്ലാം മികച്ച മാര്‍ജിനില്‍ ജയിക്കാനായാല്‍ അഫ്ഗാനു മുന്നില്‍ സെമി സാധ്യതകള്‍ അകലെയല്ല
ബുംറയും സിറാജും തുടക്കമിട്ട ലങ്കന്‍ വേട്ട, 2023 ലോകകപ്പിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടവുമായാണ് മുഹമ്മദ് ഷമി പൂര്‍ത്തിയാക്കിയത്
ഗില്ലിന്റെയും കോഹ്ലിയുടെയും അര്‍ധസെഞ്ച്വറിക്കു പിന്നാലെ വെടിക്കെട്ട് ബാറ്റിങ്ങുമായി തകര്‍ത്തടിച്ച ശ്രേയസ് അയ്യരാണ് ടീമിനെ വമ്പന്‍ സ്കോറിലേക്കു നയിച്ചത്
49-ാം ഏകദിന സെഞ്ച്വറിക്ക് ഏതാനും റൺസകലെ വിരാട് കോഹ്ലി(88) വീണപ്പോൾ അർഹിച്ച സെഞ്ച്വറി നേടാനാകാതെ ശുഭ്മൻ ഗില്ലും(92) മടങ്ങി
പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ രണ്ടിന് 35 എന്ന നിലയിലാണ്.
389 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്റെ പോരാട്ടം അവസാനിച്ചത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 383 റൺസ് എന്ന നിലയിലാണ്.
അവസാന ഓവറുകളിൽ ആന്റി ക്ലൈമാക്സിലേക്കു പോകുമെന്നു തോന്നിച്ച മത്സരം കപ്പിനും ചുണ്ടിനുമിടയിലാണ് ദക്ഷിണാഫ്രിക്ക റാഞ്ചിയത്
അഞ്ചു മത്സരവും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് നീലപ്പട
വെറും 38 മത്സരങ്ങളില്‍നിന്നാണ് ഗില്‍ അതിവേഗ നാഴികക്കല്ല് പിന്നിട്ടത്
ലോകത്തെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് മൈതാനങ്ങളിലൊന്നായാണ് ഹിമാചൽപ്രദേശിലെ ധരംശാല സ്റ്റേഡിയത്തെ കണക്കാക്കുന്നത്
48 വർഷത്തിനുശേഷം ഇന്ത്യയ്ക്കെതിരെ ലോകകപ്പ് സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലൻഡ് താരമായിരിക്കുകയാണ് ഡാരിൽ മിച്ചൽ