Light mode
Dark mode
ജില്ലാ സമ്മേളനത്തിൽ രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല. അച്ചടക്ക നടപടിയിൽ ഇളവെന്ന അപേക്ഷയോട് സംസ്ഥാനനേതൃത്വം മുഖം തിരിച്ചതോടെയാണ് രാജേന്ദ്രൻ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത്.
പ്രതികളെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ എന്നിവരെ മുട്ടം ജയിലിലേക്കു മാറ്റി.
പരസ്പര ബന്ധമില്ലാത്ത മൊഴികളാണ് കേസിന്റെ വിവിധ ഘട്ടങ്ങളിൽ പ്രതി നിഖിൽ പൊലീസിന് നൽകിയിട്ടുള്ളത്
കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്
കുട്ടിയുടെ ആരോഗ്യ നിലയിൽ കാര്യമായ ആശങ്കയില്ലെങ്കിലും പൊള്ളലേറ്റ ഭാഗങ്ങളിൽ പഴുപ്പുണ്ടായതിനാൽ കാര്യമായ ചികിത്സ അനിവാര്യമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ
വിളവെടുപ്പുകാലത്തു തന്നെ കുരുമുളകിന്റെ വിലയിടിഞ്ഞത് ചെറുകിട കർഷകരെയാണ് കൂടുതലായും ബാധിച്ചത്
ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിലായിരുന്നു എം.എം മണിയുടെ പരാമർശം .
രാജേന്ദ്രനെതിരായ നടപടിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുമെന്ന് ജില്ലാ സെക്രട്ടറി സി.വി വർഗീസ്
എസ് രാജേന്ദ്രൻ വിഷയവും സി.പി.ഐയുടെ നിസ്സഹകരണവും പ്രതിനിധി സമ്മേളനത്തിൽ ചർച്ചയായി
എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ചിതാഭസ്മത്തിൽ ആദരമർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു
വിവാദങ്ങൾക്കില്ലെന്നും പാർട്ടി തീരുമാനം വരട്ടെയെന്നും രാജേന്ദ്രൻ
പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
അതേ സമയം, ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രൻ സി പി എമ്മിൽ നിന്ന് പുറത്താക്കണം എന്ന തീരുമാനവും ശിപാർശയും കഴിഞ്ഞ ദിവസം വന്നിരുന്നു
കൊടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും
ഏഴ് ആനകളാണ് നിലവില്‍ തോണ്ടിമല മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്
ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു
വീട്ടിലുള്ളവർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല
വിലയിടിവിനൊപ്പം കാലാവസ്ഥാ വ്യതിയാനവും വാനില കൃഷിയുടെ തകര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്
കുഞ്ഞിനെ ഉറക്കിക്കിടത്തി ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ
പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുള്ള മാറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്