Light mode
Dark mode
എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ആയുഷ് ചികിത്സാ രീതികളില്‍ക്കൂടി പരിശീലനം നേടണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ കരടില്‍ ഐ.എം.എ. അത്യധികം ആശങ്ക പ്രകടിപ്പിച്ചു
തീരുമാനത്തിനെതിരെ ഐ.എം.എ രംഗത്തെത്തി. തീരുമാനം നിയമവിരുദ്ധമാണെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി അജയ് ഖന്ന പറഞ്ഞു.
ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് ഐ.എം.എയുടെ പ്രധാന ആവശ്യം
കോവിഡിന്റെ ആദ്യ തരംഗത്തില്‍ 748 ഡോക്ടര്‍മാര്‍ മരിച്ചതായി നേരത്തെ ഐ.എം.എ വെളിപ്പെടുത്തിയിരുന്നു.
ഐഎംഎ കാംപയിനിന് ശശി തരൂർ എംപി, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയവർ ഐക്യദാർഢ്യം രേഖപ്പെടുത്തി
ഐഎംഎ അധ്യക്ഷ പദവി ദുരുപയോഗം ചെയ്ത് ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്താനാണ് ജയലാൽ ശ്രമിക്കുന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു
ആദ്യഘട്ടത്തിൽ രാജ്യത്തുടനീളം 748 ഡോക്ടർമാർ വൈറസ് ബാധിച്ചു മരിച്ചിട്ടുണ്ടെന്നും ഐഎംഎ കണക്കാക്കുന്നു
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഗുജറാത്ത് ഘടകം ബാബാ രാംദേവിനെതിരെ പൊലീസിനെ സമീപിച്ചു
ഏത് അലോപ്പതി ആശുപത്രിയിലാണ് പതഞ്ജലിയുടെ മരുന്നുകൾ നൽകുന്നതെന്ന് ബാബാ രാംദേവ് വ്യക്തമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
ഐ.എം.എ പ്രസിഡന്റ് ഡോ. ജോണ്‍റോസ് ജയലാലാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതെന്നും ബാലകൃഷ്ണ ആരോപിക്കുന്നു
ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതും പരാജയപ്പെട്ടതുമാണ് എന്നാണ് രാംദേവ് വീഡിയോയില്‍ പറയുന്നത്.
കോവിഡ് -19 കേസുകളുടെ വർദ്ധനവ് മൂലം ഏപ്രിലിൽ കടുത്ത പ്രതിസന്ധി നേരിട്ട ഡല്‍ഹിയില്‍ 73 ഡോക്ടർമാർ മരിച്ചതായി ഡോക്ടർമാരുടെ സംഘടന അറിയിച്ചു
രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് കെ.കെ അഗർവാൾ.
രണ്ടാം തരംഗ കോവിഡ് വ്യാപനത്തിനിടെ ചെറിയ സമയത്തിനുള്ളിൽ 269 ഡോക്ടർമാർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്
കേരളത്തിലെ മിക്ക ജില്ലകളിലെയും സർക്കാർ സ്വകാര്യ ആശുപത്രികളുടെ ചികിത്സ സംവിധാനങ്ങൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു