Light mode
Dark mode
100 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകളുടെ എണ്ണം 2005നും 2030നും ഇടയിൽ അഞ്ചിരട്ടിയിലധികം വരുമെന്നാണ് ഗവേഷണം കണക്കാക്കുന്നത്
ഭക്ഷണക്രമവും ജീവിതശൈലിയും രോഗപ്രതിരോധ ശേഷിയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്
വെള്ളം കുടിക്കാത്തപ്പോൾ നിർജ്ജലീകരണം, മൂത്രനാളിയിലെ അണുബാധ, സന്ധികളുടെയും പേശികളുടെയും പ്രശ്നങ്ങൾ എന്നിവ ഉണ്ടാകുന്നു
ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കും
പ്രതിരോധ കുത്തിവയ്പ്പുകള്‍ ഫലപ്രാപ്തിയിലെത്താനും വാക്സിനേഷന് നടപടികള്‍ പൂര്‍ണത കൈവരിക്കാനും ബൂസ്റ്റര്‍ ഡോസ് എടുക്കന്നതിലൂടെ മാത്രമേ സാധിക്കുകയൊള്ളുവെന്നും മന്ത്രാലയം സൂചിപ്പിച്ചു
വാക്സിൻ എടുത്തു കഴിഞ്ഞാൽ ചിക്കൻ കഴിക്കാൻ പാടില്ല, ടിടി എടുക്കാൻ പാടില്ല എന്നുള്ള വാർത്തകൾ പരക്കുന്നുണ്ട്
അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ചില ഭക്ഷണസാധനങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധി വരെ ഒരു വിധം രോഗങ്ങളെയൊക്കെ പമ്പ കടത്താംജീവിത ശൈലിയും മാറുന്ന കാലാവസ്ഥയുമെല്ലാം നമ്മുടെ രോഗപ്രതിരോധ ശേഷിയെ മാറ്റിമറിച്ചിട്ടുണ്ട്....