ഇമ്രാൻ ഖാനെതിരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു.തങ്ങളുടെ സൗഹൃദ രാജ്യമായ പാക്കിസ്ഥാനോടും രാജ്യത്തെ ജനങ്ങളോടും അക്രമത്തിനും ഭീകരതയ്ക്കുമെതിരെ തങ്ങൾ ഐക്യദാർഢ്യം...